world

ബേനസീര്‍ ഭൂട്ടയോ വധിച്ചത് ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രിയുമായ സര്‍ദാരി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഷറഫ്; വീഡിയോ

ബെയ്ത്തുല്ല മെഹ്‌സുദും സംഘവുമാണ് ബേനസീറിനെ വധിച്ചത് എന്നതിനു തെളിവുണ്ട്, പക്ഷേ ആരാണ് ചുമതലപ്പെടുത്തിയത്....

അഭയാര്‍ഥി ക്യാമ്പില്‍ നിന്നും റാംപിലേക്ക്; ഹിജാബും ബുര്‍ഖയും ധരിച്ച് ആദ്യ മുസ്ലീം മോഡല്‍

മോഡലിങ് രംഗത്തേക്ക് മുസ്ലീം പെണ്‍കുട്ടികള്‍ വരുന്നെന്ന് കേള്‍ക്കുമ്പോള്‍ വാളെടുക്കുന്നവര്‍ ഇന്ന് ലോകത്താകമാനമുണ്ട്....

എ‍ഴുതാന്‍ മറന്നാല്‍ ഇങ്ങനെയിരിക്കും; കേംബ്രിഡ്ജ് യൂണിവേ‍ഴ്സിറ്റിയിലെ കുട്ടികളുടെ അവസ്ഥ ഇങ്ങനെയാണ്

800വർഷത്തെ പാരമ്പര്യം പുതിയകാലത്തിനായി വ‍ഴിമാറ്റാനൊരുങ്ങുകയാണ് കേംബ്രിജിലെ അധ്യാപകർ....

ഇര്‍മ ചുഴലികാറ്റ് അമേരിക്കന്‍ തീരത്ത് ആഞ്ഞടിക്കുന്നു; 70 ലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ചു; അഞ്ച് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

ഇല്‍മ കാറ്റിന്റെ വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെയെത്താമെന്നും മുന്നറിയിപ്പുണ്ട്....

ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നു; യു എസ് സെനറ്റര്‍മാരുടെ നിലപാട് ഇന്ത്യക്ക് തുണയായേക്കും

ഡിഎസിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) ഏര്‍പ്പെടുത്തിയത് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു....

മെക്സിക്കോയെ ഭയപ്പെടുത്തി വന്‍ ഭൂകമ്പം; ലോകത്തെ കണ്ണീരണിയിക്കാന്‍ സുനാമി ആഞ്ഞടിക്കുമോയെന്നും ആശങ്ക

മെക്സിക്കോ, ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍, കോസ്റ്റ റിക്ക, നിക്കരാഗ്വ പാനമ, ഹാുേറാസ് എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ്....

വിരുദ്ധ അഭിപ്രായങ്ങള്‍ തര്‍ക്കമാകരുതെന്ന് ഇന്ത്യ- ചൈന തീരുമാനം

ഇന്ത്യയും ചൈനയും ആഗോളശക്തിയായി വിക വികസിച്ച് കൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളാണെന്നും ഷീ ചിന്‍പിങ്ങ് ചര്‍ച്ചയില്‍ ചൂണ്ടികാട്ടി....

മീനിന്‍റെ വലിപ്പം കണ്ട് ആന്‍ഡ്രൂ ഞെട്ടി; കടലമ്മ കനിഞ്ഞതിനാൽ കഷ്ട്ടപ്പെട്ട് കരക്കെത്തിച്ചു

രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനുശേഷമാണ് ആന്‍ഡ്രൂന് മത്സ്യത്തെ ബോട്ടിലെത്തിക്കാനായത്....

യുദ്ധകാഹളം മുഴക്കി അമേരിക്ക; ഉത്തരകൊറിയക്കെതിരെ സൈനിക നടപടി അനിവാര്യമെന്ന് രക്ഷാസമിതിയില്‍ യു എസ് പ്രതിനിധി

ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു പിന്നാലെ ഉത്തരകൊറിയ വീണ്ടും പുതിയ പരീക്ഷണങ്ങള്‍ക്കു കോപ്പുകൂട്ടുകയാണെന്നും നിക്കി ആരോപിച്ചു....

Page 24 of 26 1 21 22 23 24 25 26