world

ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പ് നല്‍കി ലോകബാങ്ക്|World Bank

ലോകം കടുത്ത (Financial Crisis)സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന മുന്നറിയിപ്പ് നല്‍കി ലോകബാങ്ക്(World Bank). ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില വര്‍ധിക്കുന്നത് ആഗോള....

മുത്തശ്ശിയെ വെടിവച്ച ശേഷം സ്‌കൂളിലെത്തി വെടിയുതിര്‍ത്തു; ആക്രമണത്തിന്റെ നടുക്കത്തില്‍ ടെക്‌സസ്|Texas

അമേരിക്കയിലെ ടെക്സസിലെ ഉവാള്‍ഡെയിലുണ്ടായ വെടിവെയ്പ്പില്‍ റോബ് എലിമെന്ററി സ്‌കൂളിലെ 18 കുട്ടികളെയും ഒരു അധ്യാപികയെയും വെടിവച്ച് കൊന്ന സാല്‍വദോര്‍ റാമോസ്....

Monkey Pox: കുരങ്ങു പനി ഭീതിയില്‍ ലോകം; യുകെയില്‍ മൂന്നാഴ്ച ക്വാറന്റീന്‍

വിദേശ രാജ്യങ്ങളില്‍ കുരങ്ങു പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ (Maharashtra)മഹാരാഷ്ട്രയിലും (Karnataka)കര്‍ണാടകയിലും ജാഗ്രത ശക്തമാക്കി. ബെംഗളൂരു വിമാനത്താവളത്തില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ എത്തുന്ന....

India: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം അപകടകരം; മോദി സർക്കാരിനെതിരെ വിമർശനം ശക്തം

ഇന്ത്യയിൽ(India) മാധ്യമസ്വാതന്ത്ര്യം അപകടകരമെന്ന് റിപ്പോർട്ട്. ലോക മാധ്യമ സ്വാതന്ത്ര്യ ഇൻഡക്സിൽ 8 സ്ഥാനങ്ങൾ നടഷ്ടപ്പെട്ട് ഇന്ത്യയുടെ സ്ഥാനം 150-ലേക്കെത്തി. നാണക്കേടെന്നും,....

Afghanistan:അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ സ്‌ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ കാബൂളിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തിന്റെ കൂടുതല്‍....

Putin:യുക്രൈനിലെ മരിയുപോള്‍ തുറമുഖ നഗരം കീഴടക്കി; പ്രഖ്യാപിച്ച് പുടിന്‍

തുറമുഖ നഗരമായ മരിയുപോളില്‍ അവസാന ഘട്ട ചെറുത്തുനില്‍പ്പുമായി യുക്രൈന്‍ സൈന്യം. ആഴ്ചകള്‍ നീണ്ട ബോംബാക്രമണത്ത തുടര്‍ന്ന് മരിയുപോള്‍ കീഴടങ്ങിയതായും റഷ്യ....

സൗദിയില്‍ നാളെ റമദാന്‍ ഒന്ന്

സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായി. സൗദിയില്‍ നാളെ മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും. മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് നാളെ മുതല്‍....

ഒഡേസയില്‍ റഷ്യ സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ട്; സെലന്‍സ്‌കി

യുക്രൈനിലെ പ്രധാന നഗരമായ ഒഡേസയില്‍ റഷ്യ സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. കരിങ്കടലിനടുത്ത തുറമുഖ പ്രദേശമായ....

റഷ്യയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം; 5 മണിക്കൂര്‍ സമയം; അതിവേഗ രക്ഷാപ്രവര്‍ത്തനവുമായി ഇന്ത്യ

യുക്രൈനില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യ ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കി. പെസോച്ചിനിലെ 298 പേരെ ഉടന്‍ നഗരത്തിനു പുറത്തെത്തിക്കാനായി....

വനിതാ ക്രിക്കറ്റ്‌ ലോകകപ്പ്‌ നാളെ മുതൽ

വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്റെ പന്ത്രണ്ടാംപതിപ്പിന്‌ നാളെ ന്യൂസിലൻഡിൽ തുടക്കമാകും. ഇന്ത്യയടക്കം എട്ട്‌ ടീമുകളാണ്‌ പങ്കെടുക്കുക. കഴിഞ്ഞവർഷം നടക്കേണ്ട ലോകകപ്പ്‌....

അതീവ ദുഃഖിതനാണ് താൻ; സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് മാര്‍പാപ്പ

റഷ്യ-യുക്രൈന്‍ യുദ്ധം നാലാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.....

മിസൈൽ ആക്രമണത്തിൽ യുക്രൈന്‍ എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു

റഷ്യൻ മിസൈൽ ആക്രമണത്തിൽ വാസ്ലികീവ് എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചു. എണ്ണ സംഭരണിക്ക് തീ പിടിച്ചതോടെ ഇത് വലിയ....

കീവിലും കാര്‍കീവിലും വൻ സ്ഫോടനം; ഒരു സ്ത്രീ കൊല്ലപ്പെട്ടതായി വിവരം

യുക്രൈനിലെ റഷ്യൻ അധിനിവേശം നാലാം ദിവസത്തിലേക്ക് കിടക്കവേ കീവിലും കാര്‍കീവിലും ഉഗ്രസ്ഫോടനങ്ങള്‍ നടത്തി റഷ്യ. കാർകീവിലെ അപ്പാർട്ട്മെന്‍റിന് നേരെ സൈന്യം....

ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം തിരിച്ചു; 30ല്‍ അധികം മലയാളികൾ

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരുമായി ആദ്യ വിമാനം മുംബൈക്ക് തിരിച്ചു. അര്‍ദ്ധരാത്രിയോടെ വിമാനം മുംബൈയിൽ എത്തും. റൊമേനിയയിൽ നിന്ന് തിരിച്ച വിമാനത്തില്‍....

വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് ഇരയുടെ കുടുംബം മാപ്പ് നല്‍കി, പ്രതി ഹൃദയാഘാതത്താല്‍ മരിച്ചു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയന്‍ പൗരന് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനല്‍കിയതിന് തൊട്ടുപിന്നാലെ കൊലക്കേസ് പ്രതി ഹൃദയാഘാതം വന്ന് മരിച്ചു. സംഭവം നടന്നത്....

കിഴക്കന്‍ യുക്രെയ്‌നില്‍ വന്‍ സ്‌ഫോടനം

കിഴക്കന്‍ യുക്രെയ്‌നില്‍ വന്‍ സ്‌ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു. എന്നാല്‍ സ്‌ഫോടനത്തില്‍ ആളപായമില്ലെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം നടന്നത് ഡോനെട്‌സ്‌ക്....

‘അമേരിക്കയ്ക്ക് റഷ്യന്‍ വിരുദ്ധത’ – റഷ്യ

ഉക്രയ്ന്‍ വിഷയത്തില്‍ സത്യം വെളിപ്പെടുത്താന്‍ അമേരിക്ക തയ്യാറാകണമെന്ന് റഷ്യ. ഉക്രയ്ന്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നത് റഷ്യയാണെന്ന് കഴിഞ്ഞ ദിവസം യുഎസ്....

കടല്‍ കടക്കാൻ ടി-ക്രോസ് ; ഫോക്‌സ്‌വാഗണ്‍ കയറ്റുമതി ആരംഭിച്ചു

വാഹന പ്രേമികള്‍ക്ക് പ്രീയപ്പെട്ട കാറുകളില്‍ ഒന്നാണ് ഫോക്‌സ്‌വാഗണ്‍.  ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ നിന്ന് വാഹനങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി....

ക്യാന്‍സര്‍ ചികിത്സാ രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍ക്കാര്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നു; മന്ത്രി വീണാ ജോർജ്

ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കും പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും സര്‍ക്കാര്‍ ഒരുപോലെ പ്രാധാന്യം നല്‍കി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ക്യാന്‍സര്‍ രോഗ....

നിസാരമല്ല ഒമൈക്രോൺ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒമൈക്രോണിനെ നിസാരമായി കാണരുതെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ജലദോഷപ്പനി പോലെ വന്നുപോകുന്നതാണു ഒമൈക്രോൺ വഴിയുള്ള കൊവിഡ് എന്ന പ്രചാരണങ്ങൾക്കിടെയാണിത്. ഡെൽറ്റയുമായുള്ള....

പുത്തൻ പ്രതീക്ഷകളോടെ ലോകം പുതുവർഷത്തെ വരവേറ്റു

പുത്തൻ പ്രതീക്ഷകളോടെ ലോകം പുതുവർഷത്തെ വരവേറ്റു.ഒമൈക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കടുത്ത നിയന്ത്രണത്തോടെയാണ് പുതുവത്സരാഘോഷം നടന്നത്. രാജ്യതലസ്ഥാനമായ....

Page 8 of 26 1 5 6 7 8 9 10 11 26
GalaxyChits
bhima-jewel
sbi-celebration

Latest News