World Test Championship

സിഡ്നി ടെസ്റ്റ് ലാസ്റ്റ് ചാൻസ്; ടീമിൽ അസ്വാരസ്യമെന്ന് റിപ്പോർട്ട്

മെൽബൺ ടെസ്റ്റിലെ തോൽവി ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നുവെന്ന് റിപ്പോർട്ട്‌. സിഡ്നി ടെസ്റ്റ് ആണ് ഇനി ഇന്ത്യയുടെ അവസാന അവസരം. തോറ്റാൽ....

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഇനിയും അവസാനിച്ചിട്ടില്ല ഇന്ത്യൻ പ്രതീക്ഷകൾ

മെൽബൺ ടെസ്റ്റിലെ ഇന്ത്യയുടെ തോൽവി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ പ്രവേശനം എന്ന സ്വപ്നത്തിനു മുകളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. മെൽബണിലെ....

ഒന്നാം ഇന്നിങ്സിൽ റൺമല ഉയർത്തി ഓസീസ്; വീണ്ടും നിരാശപ്പെടുത്തി രോ​ഹിത്

നിറം മങ്ങിയ പ്രകടനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും ആരാധകരെ നിരാശപ്പെടുത്തുമ്പോൾ, ബോക്സിങ് ഡേ ടെസ്റ്റിൽ മികച്ച സ്കോറുയർത്തി ഓസീസ്. ഒന്നാം....

അഡ്ലെയ്ഡിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഓസീസിന് പത്ത് വിക്കറ്റ് ജയം

പിങ്ക് ടെസ്റ്റിൽ അഡ്ലെയിഡിൽ തകർന്നടിഞ്ഞ് ഇന്ത്യ. ആതിഥേയരായ ഓസ്ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. പെർത്തിലേറ്റ പ്രഹരത്തിന് കങ്കാരുക്കൾ അഡ്ലെയ്ഡിൽ കണക്കു....

ബോർഡർ-​ഗാവസ്കർ ട്രോഫി നിലനിർത്താൻ ഷമിയുമെത്തും ഇന്ത്യക്കായി

നവംബർ 22 മുതൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരം ആരംഭിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യയുടെ പ്രവേശനത്തിന്....

ഇന്ത്യ കരകയറുന്നു; മിന്നൽ ഫിഫ്റ്റിയുമായി പന്ത് കൂടാരം കയറി, ​ഗിൽ പൊരുതുന്നു

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ആദ്യ ഓവറില്‍ തന്നെ മൂന്ന് ബൗണ്ടറി കടത്തിയാണ് പന്ത് ആരംഭിച്ചത്. ആദ്യ ദിനം....

ഒന്ന് കിട്ടിയിട്ടും പഠിച്ചില്ലേ; വാങ്കഡെയിലും സ്പിൻ കെണിയൊരുക്കാൻ ആവശ്യം

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ അടുത്തമത്സരത്തിലെങ്കിലും ജയിച്ചാലെ രോഹിത് ശർമ്മക്കും കൂട്ടർക്കും നാണക്കേട് ഒഴിവാക്കാൻ സാധിക്കൂ. പരമ്പര തൂത്തുവാരാനുറച്ചാണ് ന്യൂസിലൻഡ് കളത്തിലിറങ്ങുന്നത്. പുനെ....

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കെത്താനുള്ള ഇന്ത്യയുടെ കടമ്പകൾ എന്തൊക്കെ

ന്യൂസിലൻഡിനെതിരായുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലേറ്റ ദയനീയ പരാജയം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന സ്വപ്നത്തിനേറ്റ കനത്ത....

‘ഒരു ടീമായി ഞങ്ങൾ പരാജയപ്പെട്ടു, ആരെയും കുറ്റപ്പെടുത്തുന്നില്ല’; തോൽവിയിൽ പ്രതികരണവുമായി രോഹിത്

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലും അതിദയനീയമായി ഇന്ത്യ പരാജയപ്പെട്ടു. 2012ന് ശേഷം ആദ്യമായാണ് സ്വന്തം മണ്ണില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര....

ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടി കിവീസ്; 2012നു ശേഷം സ്വന്തം മണ്ണിൽ പരമ്പര നഷ്ടമായി ഇന്ത്യ

രണ്ടാം ടെസ്റ്റിലും ന്യൂസീലന്‍ഡിനു മുന്നില്‍ കളിമറന്ന് ദയനീയ തോല്‍വി വഴങ്ങി ഇന്ത്യ. 113 റണ്‍സിനാണ് കിവീസിനു മുന്നിൽ ഇന്ത്യ അടിയറവു....

ബം​ഗ്ലാദേശിനെ തകർത്ത് ദക്ഷിണാഫ്രിക്ക; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ സാധിക്കുമോ ?

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് ഏഴ് വിക്കറ്റ് ജയം. ഈ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയിൽ ദക്ഷിണാഫ്രിക്ക....

​ഗബ്ബർ സ്റ്റൈൽ സെലിബ്രേഷനുമായി സാജിദ് ഖാൻ മൂന്നാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിനെ ഒതുക്കി പാകിസ്ഥാൻ

ഇന്ത്യൻ താരം ശിഖര്‍ ധവാന്റെ ഐക്കോണിക്ക് സെലിബ്രേഷനാണ് ‘തൈ-ഫൈവ്’. ഇപ്പോൾ ഇതേ രീതിയിൽ വിക്കറ്റ് നേട്ടം ആഘോഷിച്ചിരിക്കുകയാണ് പാകിസ്ഥാൻ സ്പിന്നിർ....

പദ്ധതികൾ വിജയകരം: ന്യൂസിലൻഡിനെ സ്പിന്നിൽ കുരുക്കിയിട്ട് ഇന്ത്യ

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത കിവീസ് ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ കറങ്ങി വീണു. ഒരു....

ഇന്ത്യ – ന്യൂസീലന്‍ഡ് ടെസ്റ്റ്: പന്തും ​ഗില്ലും ഫിറ്റ്, വില്യംസണ്‍ ഉണ്ടാകില്ല

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും. ഇന്ത്യൻ ക്യാമ്പിന് ആശ്വാസം ലഭിക്കുന്ന വിവരങ്ങളാണ്....

ന്യൂസീലൻഡിനെ കറക്കി വീഴിത്താൻ ഇന്ത്യ; പുണെയിൽ തയ്യാറാകുന്നത് സ്ലോ പിച്ച്

ഇന്ത്യ – ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റിന് വേഗവും ബൗണ്‍സും കുറഞ്ഞ പിച്ചാണ് പുണെയിൽ തയ്യാറാകുന്നതെന്ന് റിപ്പോർട്ട്. ബെം​ഗളൂരുവിൽ നടന്ന ഒന്നാം....

പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിൽ അഴിച്ചുപണി; രാഹുൽ പുറത്തേക്ക്, രണ്ടാം ടെസ്റ്റിനുള്ള സാധ്യതാ ടീം ഇങ്ങനെ

ഇന്ത്യൻ മണ്ണിൽ 36 വർഷത്തിനു ശേഷം ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരം വിജയിച്ച് ചരിത്രം കുറിച്ചപ്പോൾ, ഇന്ത്യൻ ടീമിന് നാണംകെട്ട പരാജയമാണ്....

ഇന്ത്യ പൊരുതുന്നു, ബെം​ഗളൂരു ടെസ്റ്റിൽ ഹീറോയായി സർഫറാസ് ഖാൻ

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ തോൽവി മറികടക്കാൻ പൊരുതി ഇന്ത്യ. 356 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ന്യൂസിലൻഡിനെതിരെ രണ്ടാം....

സെഞ്ച്വറിയുമായി സർഫറാസ് ഖാൻ; ബാസ്ബോൾ ശൈലിയിൽ അടിച്ചുകളിച്ച് കൂറ്റൻ ലീഡിനെ മറികടക്കാൻ ഇന്ത്യ

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ കൂറ്റൻ ലീഡിനെ മറികടക്കാൻ പൊരുതി ഇന്ത്യ. 356 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ന്യൂസീലാൻഡ് ഇന്ത്യക്ക്....

ഇന്ത്യ – ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: കളി മുടക്കി മഴ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ലക്ഷ്യമിട്ട് കിവികൾക്കെതതിരെ ഒന്നാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യക്ക് മുന്നിൽ പ്രതിസന്ധിയുയർത്തി മഴ. ബെംഗളൂരു ചിന്നസ്വാമി....

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശം; ഇന്ത്യക്ക് വെല്ലുവിളിയായി രണ്ട് ടീമുകൾ

ബംഗ്ലാദേശിനെതിരായ പരമ്പര 2-0 ന് സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ. നിലവിൽ പോയിന്റ് പട്ടികയിലെ....

തുടക്കം പാളി ഇന്ത്യ; മുന്‍നിരക്കാര്‍ വീണു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തുടക്കം പാളി. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാംദിനം ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ മങ്ങി.....