#worldnews

സൗദിയിൽ ഒരാഴ്ചക്കിടെ 17,000 ത്തോളം നിയമലംഘകരെ പിടികൂടി; ഉടൻ നാടുകടത്തും

സൗദിയിൽ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുന്നു. താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയാണ്....

മാര്‍പാപ്പയുടെ പിന്തിരിപ്പന്‍ നിലപാട് വ്യക്തമാക്കുന്ന ‘പ്രത്യയശാസ്ത്ര കോളനിവത്ക്കരണം’

ലിംഗപരമായ പ്രത്യയശാസ്ത്ര സിദ്ധാന്തമാണ് ലോകത്ത് ഏറ്റവും അപകടകരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രത്യയശാസ്ത്ര കോളനിവത്ക്കരണ സിദ്ധാന്തമായ അത് ആണും പെണ്ണും തമ്മിലുള്ള....

പാക്കിസ്താനുള്ള സഹായം ഇരട്ടിപ്പിച്ച് അമേരിക്ക

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാക്കിസ്താനുള്ള ധനസഹായം ഇരട്ടിയാക്കി അമേരിക്ക. മുന്‍പ് 39 മില്യണ്‍ യുഎസ് ഡോളറുണ്ടായിരുന്ന സഹായം 82 മില്യണായാണ്....

പാക്കിസ്ഥാനില്‍ നാടകീയ രംഗങ്ങള്‍, ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ ഇസ്ലാമാബാദ് പൊലീസ്. ലാഹോറിലെ വസതിയില്‍ ഇമ്രാന്‍ ഖാന്‍ ഇല്ലെന്നാണ്....

വഞ്ചകരെ ഭരണാധികാരികളാക്കിയാല്‍ രാജ്യത്തിന് എന്ത് ഭാവിയാണുള്ളതന്ന് ഇമ്രാന്‍ ഖാന്‍

വഞ്ചകരെ ഭരണാധികാരികളാക്കിയാല്‍ രാജ്യത്തിന് എന്ത് ഭാവിയാണുള്ളതന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 8 ബില്യണ്‍ രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന്....

ഇന്തോനേഷ്യയിലെ ഇന്ധന സംഭരണ ഡിപ്പോയില്‍ തീപിടിത്തം, 16 മരണം

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഇന്ധന സംഭരണ ഡിപ്പോയില്‍ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 16 മരണം. ഇതില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടുന്നതായും 50....

‘പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകരുത്’, ഇറാനില്‍ ക്ലാസ് മുറികളില്‍ വിഷവാതക പ്രയോഗം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനില്‍ ക്ലാസ് മുറികളില്‍ വിഷവാതക പ്രയോഗം നടന്നതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ ആരോഗ്യ ഉപമന്ത്രി യോനസ്....

ഭൂകമ്പം; തുര്‍ക്കിയില്‍ കരാറുകാരെ അറസ്റ്റു ചെയ്യുന്നു

ഭൂകമ്പത്തേത്തുടര്‍ന്നുണ്ടായ ജനരോഷം ശമിപ്പിക്കാനുള്ള നടപടികളുമായി തുര്‍ക്കി സര്‍ക്കാര്‍. ഭൂകമ്പ പ്രതിരോധനിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ച് കെട്ടിടങ്ങള്‍ പണിത കരാറുകാരെ അറസ്റ്റ് ചെയ്യുന്ന....

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രസവിച്ചു; പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത കുഞ്ഞിനെ രക്ഷിച്ചു

സിറിയയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചു. ഭൂകമ്പം നടന്ന സ്ഥലത്തുനിന്ന്....

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയായ ഗാസിയാന്‍ടെപ്പിന് സമീപമാണ്....

പാകിസ്ഥാനിലെ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍

പാകിസ്ഥാനിലെ ക്വറ്റയിലെ പൊലീസ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍. ക്വറ്റയിലെ പൊലീസ് ആസ്ഥാനത്തോട് ചേര്‍ന്നുള്ള പൊലീസ് ലൈനിലെ....

അമേരിക്കയെ വിരട്ടി ചൈന; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

ചൈനീസ് ചാരബലൂണ്‍ അമേരിക്ക വെടി വെച്ചിട്ടതില്‍ പ്രതികരിച്ച് ചൈന. ബലൂണ്‍ വെടിവെച്ചിട്ടതില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ചൈന അമേരിക്കക്ക് മുന്നറിയിപ്പ്....

വിദേശ വിദ്യാര്‍ഥികളുടെ പഠനവിസ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ബ്രിട്ടന്‍

വിദേശ വിദ്യാര്‍ഥികളുടെ പഠനവിസ ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി ബ്രിട്ടന്‍. ചട്ടങ്ങളില്‍ മാറ്റംവരുത്താനുള്ള സര്‍ക്കാര്‍ നീക്കം നടപ്പായാല്‍ ഏറ്റവും വലിയ തിരിച്ചടിയാകുക....

മന്ത്രി മുഹമ്മദ് റിയാസ്, ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എ എന്നിവര്‍ക്ക് പ്രഥമ ഫൊക്കാന പുരസ്‌കാരം

അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാന നല്‍കുന്ന മികച്ച സംസ്ഥാനമന്ത്രി, മികച്ച പാര്‍ലമെന്റേറിയന്‍ മികച്ച നിയമസഭാ സാമാജികന്‍ എന്നിവര്‍ക്കുള്ള പ്രഥമ പുരസ്‌കാരങ്ങള്‍....

ജറുസലേമില്‍ വെടിവെയ്പ്; 8 പേര്‍ കൊല്ലപ്പെട്ടു

ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപം വെടിവെയ്പ്. ഭീകരാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അക്രമിയെ....

സ്പൈറല്‍ ആകൃതിയില്‍ ആകാശത്ത് നീലപ്രകാശം; ജപ്പാനില്‍ അന്യഗ്രഹജീവികള്‍ പറക്കും തളികയില്‍ എത്തിയെന്ന് നെറ്റിസണ്‍സ്

ജപ്പാനിലെ ഒരു ടെലിസ്‌കോപ്പ് ക്യാമറയില്‍ ഏറെ വിചിത്രവും നിഗൂഢവുമായ ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം പതിഞ്ഞത്. സ്പൈറല്‍ ആകൃതിയില്‍, നീല....

ഇക്വറ്റോറിയല്‍ ഗിനിയ പ്രസിഡന്റിന്റെ മകന്‍ അറസ്റ്റില്‍

അഴിമതി ആരോപണത്തില്‍ ഇക്വറ്റോറിയല്‍ ഗിനിയ പ്രസിഡന്റിന്റെ മകന്‍ അറസ്റ്റില്‍. ദേശീയ വിമാനക്കമ്പനിയുടെ വിമാനം വിറ്റെന്ന സംശയത്തെത്തുടര്‍ന്ന് റുസ്ലാന്‍ ഒബിയാങ് എന്‍സുയെ....

75ാമത് സ്വാതന്ത്ര്യ ദിനാഘോഷം; നെഹ്റുവിന്റെ ഛായാചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കാനൊരുങ്ങി ശ്രീലങ്ക

75ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഛായാചിത്രമുള്‍പ്പെടുന്ന സ്റ്റാമ്പ് പുറത്തിറക്കാനൊരുങ്ങി ശ്രീലങ്ക. സ്റ്റാമ്പ് പുറത്തിറക്കാന്‍....

ബ്രസീലില്‍ പാര്‍ലമെന്റ് ആക്രമിച്ച് ബോള്‍സനാരോ അനുകൂലികള്‍

ബ്രസീലില്‍ പാര്‍ലമെന്റും സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ച് തീവ്ര വലതുപക്ഷവാദികളായ ബോള്‍സനാരോ അനുകൂലികള്‍. പ്രസിഡന്റ് ലുല ഡ സില്‍വയുടെ വിജയം....

മെക്‌സിക്കോയില്‍ വീണ്ടും വെടിയൊച്ച; ചര്‍ച്ചയായി ‘വാര്‍ ഓണ്‍ ഡ്രഗ്‌സ്’ സൈനിക പദ്ധതി

മെക്‌സിക്കോയില്‍ നിന്ന് വീണ്ടും ജയില്‍ കലാപങ്ങളുടെ വെടിയൊച്ച കേട്ടതോടെ വാര്‍ ഓണ്‍ ഡ്രഗ്‌സ് എന്ന സൈനിക പദ്ധതി വീണ്ടും ചര്‍ച്ചയാകുകയാണ്.....

ശരീരത്തിലെ തൊലി നീക്കം ചെയ്തു, മാറിടങ്ങള്‍ മുറിച്ചുമാറ്റി; തല വേര്‍പെട്ട നിലയില്‍ 40കാരിയുടെ മൃതദേഹം

പാക്കിസ്ഥാനിലെ സിന്‍ജോറോ പട്ടണത്തില്‍ 40കാരിയായ ദയാ ഭേ എന്ന വിധവയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ശരീരത്തില്‍ നിന്ന് തല വേര്‍െപട്ട....

ബോംബ്, തോക്ക്, ഉപഗ്രഹം; കുട്ടികള്‍ക്ക് വിചിത്ര പേരുകളിടാന്‍ കിം ജോങ് ഉന്‍

ഏവരെയും അത്ഭുതപ്പെടുത്തി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിചിത്രമായ ഉത്തരവ്. ഇനിമുതല്‍ കുട്ടികള്‍ക്ക് പേരിടുമ്പോള്‍ മാതാപിതാക്കള്‍ ദേശസ്നേഹം കൂടി....

Page 1 of 51 2 3 4 5