worship

പൊന്നമ്പലമേട്ടിലെ പൂജ: അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്ന പൂജ നടന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹജരാക്കും. പൊന്നമ്പലമേട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമായിരിക്കും....