Writer

സംഘപരിവാറിനും സതീശനും ഉളുപ്പ് എന്നൊരു സംഗതിയില്ലല്ലോ! ഗോപകുമാര്‍ മുകുന്ദന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാവുന്നു

കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹര്‍ജിയില്‍ കേരളത്തിന് വിജയം. കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തണമെന്ന് വീണ്ടും സുപ്രീംകോടതി പറഞ്ഞു. 13600 കോടി....

ആർഎസ്എസിനെ വിമർശിച്ചതിൻ്റെ പേരിൽ നടപടി; എഴുത്തുകാരി നിതാഷ കൗളിനെ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു

ആർഎസ്എസിനെ സ്ഥിരമായി വിമർശിക്കുന്ന ബ്രിട്ടീഷ് ഇന്ത്യൻ വംശജയായ എഴുത്തുകാരി നിതാഷ കൗളിനെ ഇന്ത്യയിൽ കാല് കുത്താൻ അനുവദിക്കാതെ വിമാനത്താവളത്തിൽ തടഞ്ഞ്....

‘കക്കട്ടിലിന്‍റെ ഓരോ മണല്‍ത്തരികളിലും അക്ബറിന്‍റെ കാലടികള്‍ തെളിഞ്ഞു കാണാം’; അക്ബര്‍ കക്കട്ടില്‍ ഓര്‍മ്മയായിട്ട് എട്ടുവയസ്

കുറേ മുമ്പാണ്. കോ‍ഴിക്കോട്ട് നിന്ന് തിരുവനന്തപുരം വരെയുള്ള ഒരു പകൽത്തീവണ്ടി യാത്ര അക്ബര്‍ മാഷുടെ ഐഡിയയായിരുന്നു. മാഷിന് തിരുവനന്തപുരത്ത് ദൂരദര്‍ശനില്‍....

കവിയും എഴുത്തുകാരനുമായ എന്‍കെ ദേശം അന്തരിച്ചു

കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍കെ ദേശം അന്തരിച്ചു.87 വയസായിരുന്നു.കൊടങ്ങല്ലൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ അങ്കമാലി കോതൻകുളങ്ങരയിലുള്ള....

എഴുത്തുകാരനെ വീട്ടിൽക്കയറി ആക്രമിക്കുന്ന സ്ഥിതിയാണ് ഉത്തരേന്ത്യയിൽ, കേരളത്തിൽ എഴുത്തുകാർക്ക് സ്വാതന്ത്ര്യമുണ്ട്: എൻ എസ് മാധവൻ

കേരളത്തിൽ എഴുത്തുകാർക്കെല്ലാം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. നമ്മൾ കേരളത്തിലാണ് ജീവിക്കുന്നതെന്ന് വളരെ നന്ദിയോടെ ഓർക്കേണ്ട....

കെ ബി ശ്രീദേവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത എഴുത്തുകാരി കെ.ബി. ശ്രീദേവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാമൂഹ്യ തിന്മകളെ തുറന്നുകാട്ടുന്ന രചനകളിലൂടെ ശ്ര​ദ്ധേയയായിരുന്നു ശ്രീദേവി....

സഞ്ചാരങ്ങളെ സാഹിത്യത്തിലൂടെ വർണിച്ച എഴുത്തുകാരൻ; നിത്യസഞ്ചാരിയായ എസ്‌ കെ പൊറ്റക്കാട് ; ഓർമദിനം

മനസ്സിൽ പതിയാത്ത കാഴ്​ചകളെ​ വാക്കുകളിലൂടെ കാണിച്ചു തന്ന സാഹിത്യകാരൻ, സഞ്ചാരങ്ങളെ സാഹിത്യത്തിലൂടെ വർണിച്ച എഴുത്തുകാരൻ ,എസ് കെ പൊറ്റക്കാടിന്റെ 41....

സാമൂഹിക പരിഷ്‌കര്‍ത്താവ് ദേവകി നിലയങ്ങോട് അന്തരിച്ചു

സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസായിരുന്നു. തൃശൂര്‍ തിരൂരിലെ വസതിയില്‍ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. Also....

ബീയാർ പ്രസാദിന് യാത്രാമൊഴി; ചിതയ്ക്ക് ചുറ്റും നിന്ന് ‘കേരനിരകളാടും’ ആലപിച്ച് കുട്ടനാട്

മലയാളി മനസിൽ എന്നും തങ്ങിനിൽക്കുന്ന നിരവധി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച ഗാനരചയിതാവ് ബീയാർ പ്രസാദിന് നാടിൻറെ യാത്രാമൊഴി. ആലപ്പുഴ മങ്കൊമ്പിലെ....

T P Rajeevan | പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവൻ അന്തരിച്ചു

പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവൻ അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ആയിരുന്നു അന്ത്യം. വൃക്ക,....

Narayan: ‘അങ്ങനെയാണ് കൊച്ചരേത്തി എഴുതിയത്’: ഓർമയിൽ നാരായൻ

സാഹിത്യകാരൻ നാരായൻ(narayan) വിടപറയുമ്പോൾ എന്നും എപ്പോഴും ഓർമിക്കപ്പെടാൻ തക്കവണ്ണം നിരവധി നോവലുകളും ശേഷിപ്പായുണ്ട്. ‘വിദ്യ ഇല്ലെങ്കിൽ പിന്നെ നമ്മളാരുമല്ലല്ലോ.. ‘....

Prabhavarma: ‘മുഖ്യമന്ത്രിക്കെന്തിന്‌ സുരക്ഷ?’ പ്രഭാവർമ്മയുടെ ലേഖനം

മുഖ്യമന്ത്രിക്ക് എന്തിനാണ് വർധിച്ച തോതിലുള്ള സുരക്ഷ എന്ന് ചോദിക്കുന്നവർക്കുള്ള കൃത്യമായ മറുപടി എഴുത്തുകാരൻ പ്രഭാവർമ(prabhavarma) ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലുണ്ട്. ജനനേതാവായ....

Vimala Menon: ബാലസാഹിത്യകാരി വിമല മേനോൻ അന്തരിച്ചു

ബാലസാഹിത്യകാരി വിമല മേനോൻ(Vimala Menon) (76) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു വിടവാങ്ങൽ. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്....

KV Thomas: വിനയത്തിൽ പൊതിഞ്ഞ തെറി പറയാൻ കോൺഗ്രസ്സുകാർ പഠിച്ചുവെന്ന് എനിക്കുറപ്പിച്ചു പറയാനാകും; എന്ന് പാമ്പാടി കരോട്ട് വർഗ്ഗീസ് മകൻ ഡോ.കെ വി തോമസ്

പേരിന്റെ സമാനതകൊണ്ട് ആളുകളുടെ തെറിവിളി കേൾക്കേണ്ടി വരുന്ന അവസ്ഥ വിവരിക്കുകയാണ് അധ്യാപകനും എഴുത്തുകാരനുമായ ഡോ. കെ വി തോമസ്. കോൺഗ്രസ്....

‘ഇത്രമേൽ സങ്കീർണ്ണമായ ഒരു പെൺജീവിതത്തിന് ലളിത എന്ന് പേരിട്ടതാരായിരിക്കും!!’ ; ലിജീഷ് കുമാറിന്റെ ഹൃദയംതൊടും കുറിപ്പ്

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെ നഷ്ടമായതിന്റെ വേദനയിലാണ് കേരളം. മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നെന്നും തങ്ങിനിൽക്കുന്ന വ്യത്യസ്‍തങ്ങളായ നിരവധി....

ശതാഭിഷേക നിറവിൽ പെരുമ്പടവം; പിറന്നാൾ വിശേഷം കൈരളിന്യൂസിനോട്

ശതാഭിഷേക നിറവിൽ മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ. പതിവ് പോലെ ആഘോഷങ്ങൾ ഇല്ലാതെയാണ് ഇത്തവണത്തെയും പിറന്നാൾ. വിമർശനാന്മകമായ എ‍ഴുത്തിനെ....

മഹാകവി കുട്ടമത്ത് സ്മാരക അവാർഡ് കവി മാധവൻ പുറച്ചേരിയ്ക്ക്

മഹാകവി കുട്ടമത്ത് സ്മാരക അവാർഡിന് പ്രശസ്ത കവി മാധവൻ പുറച്ചേരി തെരഞ്ഞെടുക്കപ്പെട്ടു. പതിനായിരം രൂപയും കാനായി കുഞ്ഞിരാമൻ തയ്യാറാക്കിയ ശില്പവും....

ഇത് ഞാന്‍ ജീവിക്കുന്ന ജീവിതം; ശരിക്കും സംതൃപ്തി തോന്നി; കൈരളി ന്യൂസ് പരിപാടിയെക്കുറിച്ച് ജയമോഹൻ

”ഒരു എഴുത്തുകാരനെന്ന നിലയിൽ അഭിനയിക്കേണ്ടിവരിക വിരോധാഭാസമാണ്. എന്നാല്‍ ഇതെനിക്ക് ഒട്ടും കൃത്രിമാനുഭവമായില്ല. വാസ്തവത്തിൽ, ഒരു വർഷം മുഴുവൻ ഞാൻ ജീവിക്കുന്ന....

കഥാകൃത്ത് ടി. പത്മനാഭന്‍ കൊവിഡ് മുക്തനായി

കഥാകൃത്ത് ടി പത്മനാഭന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. പതിനൊന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍....

പൂവച്ചൽ ഖാദർ അന്തരിച്ചു; വിട പറഞ്ഞത് മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി

മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ (72) അന്തരിച്ചു. കൊവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര....

Page 1 of 31 2 3