writer anand

‘നമ്മുടെ പണം ഉപയോഗിച്ച് മോദി രാമനും കെജ്രിവാൾ ഹനുമാനും ക്ഷേത്രം പണിയുന്നു’; ഇന്ത്യൻ രാഷ്ട്രീയം വളരെ മോശമായെന്നും ആനന്ദ്

രാഷ്ട്രീയത്തില്‍ ധാര്‍മികത കൊണ്ടുവന്നയാളാണ് ഗാന്ധിയെന്നും ഇപ്പോഴത്തെ രാഷ്ട്രീയത്തില്‍ ധാര്‍മികത ചോര്‍ത്തിക്കളഞ്ഞിരിക്കുന്നുവെന്നും എഴുത്തുകാരൻ ആനന്ദ്. മോദി രാമനും കെജ്രിവാള്‍ ഹനുമാനും ക്ഷേത്രം....