എക്‌സ്‌റേ ചതിച്ചാശാനേ ! പോക്‌സോ കേസിലെ തടവുപുള്ളിയുടെ ശരീരത്തിനുള്ളില്‍ ഫോണ്‍, സംഭവം ഗുജറാത്തില്‍
പോക്‌സോ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ ശരീരത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഗുജറാത്തിലെ ഭാവ്നഗര്‍ ജയിലിലാണ് സംഭവം. മുപ്പത്തിമൂന്നുകാരനായ....