xmas

തെരഞ്ഞെടുപ്പ് ഫലത്തിലെ പ്രതിഷേധം ജയിലിൽ കലാപമായി; മൊസാംബിഖിൽ 33 പേർ കൊല്ലപ്പെട്ടു, 6000 പേർ ജയിൽ ചാടി

മൊസാംബിഖ് തലസ്ഥാനം മപൂടോയിൽ ക്രിസ്മസ് ദിനത്തിലുണ്ടായ കലാപത്തിൽ 33 പേർ കൊല്ലപ്പെട്ടു. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പ്‌ ഫലവുമായി ബന്ധപ്പെട്ട്‌ ജയിലിന്....

ആ പ്രചാരണം തെറ്റ്, തൃശൂർ പാലയൂർ തീർഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന വാർത്തയിൽ വിശദീകരണവുമായി പൊലീസ്

തൃശൂര്‍ ജില്ലയിലെ പാലയൂര്‍ തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പൊലീസ് വാർത്താക്കുറിപ്പിലൂടെ....

ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെ മരത്തിൽ നിന്നു വീണ യുവാവിന് ദാരുണാന്ത്യം

ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെ മരത്തിൽ നിന്നു വീണ് പരുക്കേറ്റ യുവാവിന് ദാരുണാന്ത്യം. കിളിമാനൂർ ക്ലബിൻ്റെ ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായുള്ള അലങ്കാരത്തിനായി....

പത്തനംതിട്ടയിൽ കരോൾ സംഘത്തെ മറ്റൊരു സംഘം ആക്രമിച്ചതായി പരാതി, 4 പേർ പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട തിരുവല്ല കുമ്പനാട്ട് കരോൾ സംഘത്തിനു നേരെ സംഘം ചേർന്ന് ആക്രമണം നടത്തിയതായി പരാതി. കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ....

രാജ്യമെമ്പാടും സംഘപരിവാറിനെ വിട്ട് ക്രൈസ്തവരെ ഭീഷണിപ്പെടുത്തിയിട്ട് ദില്ലിയിൽ ക്രിസ്മസ് ആഘോഷിച്ച മോദി ഇരട്ടത്താപ്പിൻ്റെ മികച്ച ഉദാഹരണം; രമേശ് ചെന്നിത്തല

സംഘപരിവാര്‍ സംഘടനകളെ രാജ്യമെമ്പാടും അഴിച്ചു വിട്ട് ക്രിസ്മസ് ആഘോഷങ്ങള്‍ കലക്കുകയും ക്രിസ്ത്യന്‍ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ട് ദില്ലിയിൽ ക്രിസ്മസ് ആഘോഷങ്ങളില്‍....

പാലക്കാട്ടെ സ്കൂളുകളിൽ നടന്ന ക്രിസ്മസ് ആഘോഷ ആക്രമണങ്ങളിൽ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി

പാലക്കാട്, തത്തമംഗലം ചെന്താമര നഗർ ജിബിയുപി സ്‌കൂളിൽ വിദ്യാർഥികൾ ഒരുക്കിയ പുൽക്കൂട് നശിപ്പിക്കപ്പെട്ട സംഭവത്തിലും നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലെ....

ഇതര സമൂഹ വിഭാഗങ്ങളെ ഉൾക്കൊള്ളാനാകാത്ത അസഹിഷ്ണുതകൾ രൂക്ഷമാകുന്ന കാലത്ത് മനുഷ്യ സ്നേഹികളാവാൻ എല്ലാവർക്കും കഴിയട്ടെ; സ്പീക്കർ

ഇതര സമൂഹ വിഭാഗങ്ങളെ ഉൾക്കൊള്ളാനാകാത്ത അസഹിഷ്ണുതകൾ രൂക്ഷമാകുന്ന കാലത്ത് മനുഷ്യ സ്നേഹികളാവാൻ എല്ലാവർക്കും കഴിയട്ടെ എന്നാശംസിച്ച് സ്പീക്കർ എ.എൻ. ഷംസീർ.....

രാജ്യത്ത് ക്രൈസ്തവ വേട്ട രൂക്ഷം, 2021-24 കാലഘട്ടത്തിൽ മാത്രം ക്രൈസ്തവർക്കെതിരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2585 ആക്രമണങ്ങൾ

രാജ്യത്ത് ക്രൈസ്തവ വേട്ട മുമ്പെങ്ങും ഇല്ലാത്തവിധം വർധിക്കുകയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ഹെൽപ്പ്ലൈൻ റിപ്പോർട്ട്. 2014 മുതലാണ് രാജ്യത്തെ....

ക്രൈസ്തവർ രാജ്യമെമ്പാടും അക്രമം നേരിടുന്നതിനിടെ, മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ പ്രധാനമന്ത്രി ദില്ലിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു

രാജ്യമെമ്പാടും ക്രൈസ്തവർ ആക്രമണം നേരിടുന്നതിനിടെ ദില്ലിയിലെ ക്രിസ്മസ് ആഘോഷച്ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ്....

‘ക്രിസ്മസ് ആഘോഷിക്കേണ്ട, വേണമെങ്കിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചോ’- പാലക്കാട് യുപി സ്കൂളിൽ ഭീഷണിയുമായെത്തി വിശ്വഹിന്ദു പരിഷത്ത്

പാലക്കാട് ചിറ്റൂർ നല്ലേപിള്ളി ഗവൺമെൻ്റ് യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികൾ....

ക്രിസ്മസിന് വൈദ്യുത ദീപാലങ്കാരം നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്, ഇക്കാര്യം കൂടി അറിയുക; മുന്നറിയിപ്പുമായി കെഎസ്ഇബി

ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി കെ എസ് ഇ ബി.....

കാമുകി നൽകിയ ക്രിസ്തുമസ് സമ്മാനം കണ്ട് ഞെട്ടി റൊണാൾഡോ; വീഡിയോ വൈറൽ

കാമുകി നൽകിയ ക്രിസ്തുമസ് സമ്മാനം കണ്ട് ഞെട്ടി ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റോള്‍സ് റോയ്‌സിന്റെ ആഡംബര കാര്‍....

പാവപ്പെട്ടവര്‍ക്കുനേരെ കണ്ണടക്കരുത്; ക്രിസ്മസ് സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ക്രിസ്തുമസ് സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വത്തിക്കാനിലെ പാതിരാ കുര്‍ബാനയിലാണ് അദ്ദേഹം ക്രിസ്മസ് സന്ദേശം പങ്കുവെച്ചത്. കൊവിഡ് ഭീതി കാരണം ബെത്ലഹേമിലെ....

ക്രിസ്തുമസ് കിറ്റില്‍ കൂടുതല്‍ ഇനങ്ങളുമായി ഇടത് സര്‍ക്കാര്‍; സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയറുകള്‍ക്ക് തുടക്കം

സപ്ലൈകോ വഴി നല്‍കുന്ന ക്രിസ്തുമസ് കിറ്റില്‍ കൂടുതല്‍ ഇനങ്ങളുമായി ഇടത് സര്‍ക്കാര്‍. മഹാമാരിക്കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിവരുന്ന കിറ്റിനൊപ്പം ക്രിസ്മസ് കാലം....

ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ ഖാദി ബോര്‍ഡിന്റെ കേക്കുകള്‍

ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ ഇത്തവണ ഖാദി ബോര്‍ഡിന്റെ കേക്കുകളുമുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രമാണ് ഇതാദ്യമായി....