സഞ്ചാരികളെ, 100 കിലോമീറ്റർ വേഗതയിൽ നിങ്ങൾക്കിതാ ബേപ്പൂരിൽ നിന്നൊരു ത്രില്ലിങ് യാത്ര- കേരളത്തിലെ ആദ്യ യോട്ട് ബോട്ട് സർവീസിന് തുടക്കമിട്ട് മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തനുണർവേകാനായി വീണ്ടുമൊരു പദ്ധതിയവതരിപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ബേപ്പൂർ ബീച്ചിൽ നിന്നും കോഴിക്കോട് ബീച്ചിലേക്ക് യോട്ട്....