yashasvi jaiswal-perth-test

ഇന്ത്യന്‍ യശസ്സുയര്‍ത്തി യശസ്വിയുടെ ശതകം; ഓസീസിനെതിരെ ശക്തമായ നിലയില്‍ തുടരുന്നു

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റിലെ ആദ്യ ടെസ്റ്റില്‍ കങ്കാരുക്കള്‍ക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ സെഞ്ചുറി നേടി.....