Yeswantpur-Kannur Express

യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ 21കിലോ കഞ്ചാവ് കണ്ടെത്തി

യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ നിന്നും കഞ്ചാവ് പിടികൂടി. 21 കിലോയാണ് കണ്ടെത്തിയത്. കഞ്ചാവ് പിടികൂടിയത് വെള്ളിയാഴ്ച രാവിലെ തിരൂർ സ്റ്റേഷനിൽ....