റോഡുകളിൽ(road) ഈദ് നമസ്കാരം നിരോധിച്ചെന്ന് യോഗി ആദിത്യനാഥ്. കഴിഞ്ഞ റംസാന് റോഡുകളിൽ ആർക്കും പ്രാർത്ഥനക്ക് അനുമതി നൽകിയിരുന്നില്ല. പള്ളികളിൽ നിന്ന്....
Yogi Adithya Nath
കിഴക്കന്‍ യുപിയില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ 60% കൂടുതലാണെന്ന് പഠനം. സിറ്റിസണ്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസ് സംഘടന....
യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ ഐറ്റം നമ്പർ: ജോൺ ബ്രിട്ടാസ് എം പി യുപി കേരളം....
ആന്ധ്രാപ്രദേശിലെ അണക്കെട്ടിൻറെ ചിത്രം കാണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസന പ്രവർത്തനങ്ങളെന്ന പ്രചാരണവുമായി ബിജെപി നേതാക്കൾ. യുപിയിലെ ബുന്ദേൽഖണ്ഡിൽ....
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ച ഫോട്ടോയും അടിക്കുറിപ്പുമാണ്. ‘പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്’....
രാഹുൽ ഗാന്ധിക്കും യോഗിക്കും ഇടതുപക്ഷത്തിനെതിരെ ഒരേ വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ അവര്‍ വല്ലാതെ ഐക്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.....
കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കര്‍ഷകര്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്തിന് അനുമതി നല്‍കാതെ യോഗി സര്‍ക്കാര്‍. ഒരു മാസത്തേക്ക്....
ഹത്രാസ് സംഭവത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്തുണച്ച് ബിജെപി നേതാവ്....
യു പി സർക്കാരിനെതിരെ എം ബി രാജേഷ്....
ഹത്രാസ് തുടരുന്ന സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന്‍റെയും നീതിനിഷേധത്തിന്‍റെയും അവസാനത്തെ പേരാണ് ഹത്രാസ്. ഹത്രാസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാവുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തിട്ടും....
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി അമല പോള്‍. യോഗി ആദിത്യനാഥോ, ജാതി....
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ 19കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയും തുടര്‍ന്ന് മൃതദേഹം പോലീസ് ബലമായി സംസ്‌കരിക്കുകയും....
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും രാജ്യത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍ (യുഎസ് സിഐആര്‍എഫ്). ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍ പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ....
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത 48 പേര്‍ക്ക് ബിജ്നോറിലെ കോടതി ജാമ്യം നല്‍കി.....
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനം കൂടുതല്‍ ശക്തമാക്കുമെന്ന സൂചന നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.....
പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവരെ നേരിട്ട പൊലീസ് നടപടിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിന്തുണ.സര്‍ക്കാരും പൊലീസും കൈക്കൊണ്ട നടപടികള്‍ പ്രതിഷേധക്കാരില്‍ ഞെട്ടലുണ്ടാക്കിയെന്നും....
തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി.....
മേഖലയിലെ ബിജെപി സ്ഥാനാര്‍ഥി മഹേഷ് ശര്‍മയ്ക്കു വേണ്ടി യോഗി ഗ്രേറ്റര്‍ നോയിഡയിലെ ബിസാര ഗ്രാമത്തില്‍ റാലി നടത്തവെയാണ് യുവാക്കള്‍ ചിത്രങ്ങളില്‍....
രാജ്യത്തു ഏറ്റവും കൂടുതൽ കരിമ്പ് കൃഷിയുള്ള ഉത്തർപ്രദേശിലെ പൊതുപരിപാടിയിലാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന....
മാധുരയിലെ ജനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം....
കൈരാനയിലെ പരാജയത്തോടെ പ്രതിച്ഛായ പൂര്‍ണമായും നഷ്ടപ്പെട്ടത് യോഗി ആദിത്യനാഥിന് തന്നെയാണ്....
മെയ് മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്....