ദില്ലിയില്‍ 21കാരന്‍ ക്രൂരമായി കൊല്ലപ്പെട്ടു. ഋതിക്ക് വര്‍മയെന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ സ്വന്തം ഭാര്യയ്‌ക്കൊപ്പം കണ്ടതിന് പിന്നാലെ പ്രതി ഋതിക്ക് വര്‍മയെ....
Youth
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ തൃശൂര്‍ ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു. ALSO READ:‘തുടരെ....
തൃശൂരില്‍ മൊബൈല്‍ ഷോപ്പില്‍ കത്തി വീശി യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ശക്തന്‍ ബസ് സ്റ്റാന്റിന് സമീപത്തുള്ള മൊബൈല്‍ കടയില്‍ വൈകിട്ട്....
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പത്തനംതിട്ട ഏറത്ത് കെ ശ്യാംകുമാറിനെ(24) കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തേക്ക്....
34 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ബേക്കല് പൊലീസ് സ്റ്റേഷന് പരിധിയിലെ തായല് മൗവ്വല് സ്വദേശി മുഹമ്മദ് സഹൂദാണ് (28)....
കൊല്ലം കുളത്തൂപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രത്തിലെ തിരുമക്കള്‍ എന്ന് വിളിക്കപ്പെടുന്ന മത്സ്യങ്ങളെ പിടികൂടി പാകം ചെയ്ത മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികള്‍....
തൃശൂര്‍ നെന്‍മണിക്കര പുലക്കാട്ടുകരയില്‍ യുവാവിന് ലഹരി മാഫിയയുടെ ക്രൂര മര്‍ദനം. പുലക്കാട്ടുകര നാലുസെന്റ് കോളനി നിവാസിയായ ബിനുവിനാണ് മര്‍ദ്ദനമേറ്റത്. 15....
യുവാക്കളൊന്നും ഹെൽമെറ്റ് ധരിക്കുന്നില്ല എന്ന പരാതിയാണ് പൊതുവെ പോലീസുകാർക്ക്. എന്നാൽ ഒരു യുവാവിന്റെ വ്യത്യസ്തമായ ഹെൽമെറ്റ് കണ്ട് പോലീസ് പോലും....
കയ്പമംഗലം ചളിങ്ങാട് പള്ളിനടയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കരുവാൻ കോളനിയിൽ താമസിക്കുന്ന തട്ടേക്കാട്ട് വീട്ടിൽ അരുൺ കുമാറിനാണ് വെട്ടേറ്റത്. അയൽവാസികളായ കൂളിയേടത്ത്....
(Kollam)കൊല്ലത്ത് വീണ്ടും യുവാവിന് ക്രൂര മർദ്ദനം. ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. വാട്ട്സാപ്പ് ഗ്രൂപിൽ അസഭ്യം പറഞ്ഞനാണ് മർദ്ദനം.വള്ളികുന്നം സ്വദേശി അച്ചുവിനാണ്....
പത്തനംതിട്ട സീതത്തോട് മലവെള്ളപച്ചിലിൽ ഒഴികി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവക്കെതിരെ കേസെടുത്ത് പോലീസ്....
യുവജനങ്ങളെ കൂടി ഉത്തരവാദിത്തം ഏല്പിച്ച് സംസ്ഥാനത്തെ റെസ്റ്റ് ഹൗസുകൾ പരിപാലിക്കാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നു പൊതുമരാമത്ത് മന്ത്രി പി എ....
തൃക്കാക്കരയെ വികസനവഴിയിലേക്ക് എത്തിക്കാന്‍ ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ(EP Jayarajan) പറഞ്ഞു. തൃക്കാക്കരയിൽ....
തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ കൂടി അറസ്റ്റിൽ.....
അട്ടപ്പാടി രംഗനാഥപുരം വരഗാർ പുഴയിൽ യുവാവ് മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി ബാലസൂര്യയാണ് മരിച്ചത്. വിനോദസഞ്ചരത്തിനെത്തിയ യുവാവാണ് അപകടത്തിൽ പെട്ടത്.....
മൂവാറ്റുപുഴയിൽ അജ്ഞാതസംഘം യുവാവിനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റു. കടാതി സ്വദേശി ബിനുവിനെയാണ് അക്രമിസംഘം കുത്തിയത്.....
ഗുജറാത്തില്‍ ആനയുടെ ചവിട്ടേറ്റ് മലയാളി യുവാവ് മരിച്ചു. ഗുജറാത്തിലെ ജാംനഗർ റിലയൻസ് ഹൗസിംഗ് സൊസൈറ്റിയായ റിലയൻസ് ഗ്രീൻസിൽ ആണ് സംഭവം.....
കൗമാരപ്രായക്കാരില്‍ അധികമായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉത്കണ്ഠാ രോഗങ്ങള്‍. ഏകദേശം 15 ശതമാനം പേര്‍ക്കും ഇത്തരം രോഗങ്ങളുണ്ടെന്ന് കണക്കുകള്‍....
കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽരഹിതരായ യുവജനങ്ങളെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേരള തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി....
കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കാണാതായ രണ്ടുപേരിൽ വലിയ പാടം സ്വദേശിയായ മിഥുൻ നാഥി(21)ന്റെ....
ഇടുക്കി ജലാശയത്തില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മാട്ടുതാവളത്തെ ഓട്ടോറിക്ഷാ തൊഴിലാളികളായ മനു, ജോയ്‌സ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കെട്ടുചിറക്ക്....
മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് തുക സമാഹരിച്ച് നൽകുന്നതിന്റെ ഭാഗമായി ബിരിയാണി ചലഞ്ചുമായി യുവജന സംഘടന രംഗത്ത്. ആലപ്പുഴ സിംമ്പിൾ....
വാക്സിനേഷന് മുന്‍പ് രക്തം ദാനം ചെയ്യണമെന്ന് മുഖ്യമന്ത്രി യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവരോടാണ് ആഹ്വാനം.....
18 വയസ് പൂര്‍ത്തിയായ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. മെയ് 1 മുതലാണ് വാക്സിന്‍ വിതരണം....