യൂത്ത് കോൺഗ്രസ് എൻജിഒ യൂണിയൻ സമരപന്തൽ ആക്രമിച്ചു. കേരള എൻജിഒ യൂണിയന്‍റെ നേതൃത്വത്തിൽ ഭിന്നശേഷി ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു....
Youth Congress Attack
തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ആറ് പ്രതികളെ മൂന്നു ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. കസ്റ്റഡി....
തിരുവനന്തപുരം നഗരൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പുലര്‍ച്ചെയാണ്....
നഗരൂർ ആക്രമണത്തിന് നേതൃത്വം നൽകിയത് ജില്ലയിലെ കോൺഗ്രസ് നേതൃത്വമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാൻ പറഞ്ഞു. യൂത്ത്....
തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ഉണ്ടായ യൂത്ത് കോൺഗ്രസ് അക്രമത്തിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിൽ എട്ടുപേരെ....
അക്രമം നടത്തുന്ന ഗുണ്ടാസംഘത്തിന് നേരെ കോൺഗ്രസ് നടപടി സ്വീകരിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. പരിക്കേറ്റവരെ വി....
തിരുവനന്തപുരം നഗരൂരിൽ നടന്ന യൂത്ത് കോൺഗ്രസ് ആക്രമണം നേതൃത്വത്തിന്റെ അറിവോടെയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.....
തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.....
തിരുവനന്തപുരം ആറ്റിങ്ങലിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. സിപിഐഎം ആറ്റിങ്ങൽ നഗരസഭ കൗൺസിലർ നജാമിന്റെ വീട്....
കൈരളി പാലക്കാട് റിപ്പോർട്ടർക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. കൈരളി സീനിയർ റിപ്പോർട്ടർ ഇർഫാൻ ഇബ്രാഹിം സേട്ടിന് നേരെയാണ് യൂത്ത്....
തിരുവനന്തപുരത്ത് എസ്എഫ്ഐ നേതാക്കൾക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. വെള്ളറട വി പി എം എച്ച്എസ് സ്കൂളിലാണ് സംഭവം. എസ്എഫ്ഐ....
നടൻ ജോജുവിന്റെ കാർ തകർത്ത കേസിൽ രണ്ട് പ്രതികൾക്കു കൂടി ജാമ്യം ലഭിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ പി വൈ....
സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്ന ഉദ്യോഗാര്‍ത്ഥികളുടേയും യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു സംഘടനകളുടെയും സമരം രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം വരെ....
തിരുവനന്തപുരം: തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവ് ലീനയുടെ വീട് ആക്രമിച്ചെന്ന പേരിൽ സിപിഐ എമ്മിനെതിരെ അഴിച്ചുവിട്ട കള്ളപ്രചരണം പൊളിഞ്ഞു. സംഭവത്തിൽ ലീനയുടെ....
തിരുവനന്തപുരം: മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയനെ....
ആക്രമണത്തിൽ പരിക്കേറ്റ നിതിൻ ചികിത്സയിലാണ്....
കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ ഗാന്ധി സര്‍ക്കിള്‍ വരെ ഒരൊറ്റ ബോര്‍ഡും അക്രമികള്‍ ബാക്കി വെച്ചില്ല. ....
തല്ലിയ വരെ തിരിച്ച് തല്ലാതെ മടങ്ങിപ്പോകില്ലെന്ന് ചില പ്രവർത്തകർ വാശി പിടിച്ചതോടെ രംഗം വീണ്ടും വഷളായി....
കോട്ടയം: ‘ഒരു കയ്യില്ലെന്നു കണ്ടിട്ടും അവർ വെറുതെവിട്ടില്ല. ‘അതു കൂടി ഞങ്ങളെടുക്കുകയാണ്, ഇനി നീ പഠിക്കുന്നത് കാണട്ടെ” എന്നു പറഞ്ഞാണ്....
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന കമ്മിറ്റി....
കോട്ടയം: കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം രണ്ടു പേരെ വെട്ടിപ്പരുക്കേൽപിച്ചത് കൊലക്കേസ് അടക്കം 29 കേസുകളിൽ പ്രതിയായ ആൾ.....