youth congress

യൂത്ത് കോൺഗ്രസ് സ്ഥാനാരോഹണം; ഗ്രൂപ്പ് യുദ്ധത്തിനിടയിൽ സ്ഥാനമേറ്റെടുത്ത് കണ്ണൂരിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ

ഗ്രൂപ്പ് യുദ്ധത്തിന്റെ വേദിയായി കണ്ണൂരിലെ യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്.പുതിയ പ്രസിഡണ്ടിന്റെ സ്ഥാനാരോഹണം നടക്കുന്നതിനിടെ എ ഗ്രൂപ്പും സുധാകര....

യൂത്ത് കോണ്‍ഗ്രസ് വ്യാജന്‍മാര്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം; ജാഗ്രതാ സദസ്സ് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ

യൂത്ത് കോണ്‍ഗ്രസ് വ്യാജന്‍മാര്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഓര്‍മ്മപ്പെടുത്തി ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ സ്റ്റാന്‍ഡില്‍....

യൂത്ത് കോൺഗ്രസ് നേതാവ് നിർമ്മിച്ച വ്യാജ നിയമന ഉത്തരവിന്റെ പകർപ്പ് കൈരളി ന്യൂസിന്

ആരോഗ്യവകുപ്പിന്റെ പേരിലെ നിയമന തട്ടിപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് നിർമ്മിച്ച വ്യാജ നിയമന ഉത്തരവിന്റെ പകർപ്പ് കൈരളി ന്യൂസിന്. ഉത്തരവിൽ....

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ പേരിൽ കൂടുതൽ തട്ടിപ്പുകൾ

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിന്റെ പേരിൽ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. ആരോഗ്യവകുപ്പിന്റെ പേരിലെ നിയമന തട്ടിപ്പിന് പുറമെ....

റെയിൽവേയുടെ ഇരുമ്പ് മോഷ്ടിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവുൾപ്പടെ 3 പേര്‍ അറസ്റ്റിൽ

റെയിൽവേയുടെ ഇരുമ്പ് മോഷ്ടിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ഉൾപ്പടെ മൂന്ന് പേർ റിമാന്റിൽ. റയിൽവെ ലൈനിൽ സ്ഥാപിക്കുന്ന ബെന്റ്....

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറി; ഷഹബാസ് വടേരിയുടെ ആരോപണങ്ങളോട് പ്രതികരിക്കാതെ നേതാക്കൾ

യൂത്ത് കോൺഗ്രസ് മുൻ നാഷണൽ റിസർച്ച് കോ – ഓഡിനേറ്റർ, ഷഹബാസ് വടേരിയുടെ ആരോപണങ്ങളോട് പ്രതികരിക്കാതെ നേതാക്കൾ. സംഘടനാ തെരഞ്ഞെടുപ്പിൽ....

‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചു’ ; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഷഹബാസ് വടേരി

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ നാഷണല്‍ കോ-ഓഡിനേറ്റര്‍ ഷഹബാസ് വടേരി. യൂത്ത് കോണ്‍ഗ്രസ് സംഘടനാ....

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; യൂത്ത് കോൺഗ്രസിനെ കൈയ്യൊഴിഞ്ഞ് കെപിസിസി

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ യൂത്ത് കോൺഗ്രസിനെ കൈയ്യൊഴിഞ്ഞ് കെപിസിസി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കെപിസിസിക്ക് ഉത്തരവാദിത്വമില്ലെന്ന് തെരഞ്ഞെടുപ്പ് ഓഫീസർക്ക്....

യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്: ഷാഫി പറമ്പിലിന് മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ നോട്ടീസ്

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വിഷയത്തിൽ ഷാഫി പറമ്പിൽ എംഎൽഎക്ക് മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ നോട്ടീസ്. തെരഞ്ഞെടുപ്പിലെ അവ്യക്തതകളും അപാകതകളും   ചൂണ്ടികാട്ടി ....

വ്യാജ ഐഡി കാര്‍ഡ് കേസ്; പ്രതികള്‍ക്ക് പണം നല്‍കിയയാളുമായി രാഹുലിന് പണമിടപാട്

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രതികള്‍ക്ക് പണം നല്‍കിയ ആളുമായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തലിന് പണമിടപാടെന്ന് വിവരം.....

പ്രതികളുമായി അടുപ്പമുണ്ട്, വ്യാജരേഖ നിർമിച്ചിട്ടില്ല; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്‌തു

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട....

വ്യാജ ഐഡി കാർഡ് നിർമാണ കേസ്; രാഹുൽ മാങ്കൂട്ടത്തിനെ ഇന്ന് ചോദ്യം ചെയ്യും

യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിനെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്....

തലസ്ഥാനത്ത് അക്രമത്തിന് പദ്ധതിയിട്ട് യൂത്ത് കോണ്‍ഗ്രസ്

തലസ്ഥാനത്ത് അക്രമത്തിന് പദ്ധതിയുമായി യൂത്ത് കോണ്‍ഗ്രസ്. സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ മറവിലാണ് തലസ്ഥാനത്ത് അക്രമത്തിന് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലൂടെ യൂത്ത് കോണ്‍ഗ്രസ്....

വ്യാജ ഐഡി നിര്‍മാണം; വരുന്ന തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ട്രയല്‍ റണ്ണെന്ന് എ.എ റഹീം എം.പി

യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ ഐഡി നിര്‍മാണം വരുന്ന തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ട്രയല്‍ റണ്ണാണെന്ന് എ.എ റഹീം എം.പി. രാജ്യത്തെ തെരഞ്ഞെടുപ്പ്....

വ്യാജ കാര്‍ഡ് നിര്‍മിക്കാന്‍ പ്രതിദിനം ആയിരം രൂപ; പ്രതിയുടെ മൊഴി

വ്യാജ കാര്‍ഡ് നിര്‍മാണത്തിനായി 1000 രൂപ വീതം യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് നല്‍കിയെന്ന് പ്രതിയുടെ മൊഴി. പൊലീസ്....

വ്യാജ ഐഡി കാര്‍ഡ് നിര്‍മിതി; രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പൊലീസ് റിപ്പോര്‍ട്ട്

യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ ഐഡി കാര്‍ഡ് നിര്‍മാണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ചത് ‘എ’ ഗ്രൂപ്പ്....

യൂത്ത് കോണ്‍ഗ്രസ് വ്യാജ തെരഞ്ഞെടുപ്പ് ഐഡി കേസ്; പ്രതികള്‍ സഞ്ചരിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍

യൂത്ത് കോണ്‍ഗ്രസ് വ്യാജ തെരഞ്ഞെടുപ്പ് ഐഡി കേസില്‍ പ്രതികള്‍ സഞ്ചരിച്ചത് രാഹുല്‍ മാങ്കൂട്ടത്തിന്റെ കാറില്‍. കേസില്‍ ഒന്നും രണ്ടും പ്രതികളായ....

നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോൺഗ്രസിന്റെ വ്യാജ ഐ ഡി കാർഡ്

തമിഴ് നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോൺഗ്രസ് വ്യാജ ഐ ഡി കാർഡ് നിർമിച്ചതായി കണ്ടെത്തൽ. പ്രതി അഭിനന്ദ്....

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി നിര്‍മ്മിച്ച സംഭവം; നേതാക്കള്‍ക്കെതിരെ കേസെടുക്കണം: എസ് സുദേവന്‍

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡി നിര്‍മ്മിച്ച സംഭവത്തില്‍ കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി....

യൂത്ത് കോൺഗ്രസ് ചെയ്തത് രാജ്യദ്രോഹ കുറ്റം, വ്യാജ ഐ ഡി കാർഡിൽ നടന്നത് സംഘടിത രാഷ്ട്രീയ ഗൂഢാലോചന; വി കെ സനോജ്

വ്യാജ ഐ ഡി കാർഡ് നിർമിച്ച കേസിൽ യൂത്ത് കോൺഗ്രസ് ചെയ്തത് രാജ്യദ്രോഹ കുറ്റമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി....

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസ്; 24 വ്യാജ കാർഡുകൾ കണ്ടെത്തി

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ 24 വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്തു.കണ്ടെടുത്തത് അഭി വിക്രമിന്റെ ഫോൺ,....

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറി; വ്യാജ ഐഡി കാർഡ് നിർമ്മിച്ചതിൽ ഒരാൾ കൂടി കസ്റ്റഡിയിൽ

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്തത് പത്തനംതിട്ട....

യൂത്ത് കോണ്‍ഗ്രസ് വ്യാജ വോട്ടര്‍ ഐ ഡി നിര്‍മാണ കേസ്; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൈരളി ന്യൂസ് ഇംപാക്ട് യൂത്ത് കോണ്‍ഗ്രസ് വ്യാജ രേഖ നിര്‍മാണ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. പത്തനംതിട്ട സ്വദേശികളായ അഭി....

Page 4 of 14 1 2 3 4 5 6 7 14