യൂത്ത് കോൺഗ്രസ്സ് വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് പൊലീസ് നോട്ടീസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട....
youth congress
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ഡിസിസി സെക്രട്ടറിയുടെ പേരിൽ വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് വ്യാജ വോട്ട് ചെയ്തതിന്റെ തെളിവ്....
ഇടുക്കി യൂത്ത് കോൺഗ്രസിലും പൊട്ടിത്തെറി. ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് വോട്ടേഴ്സ് ലിസ്റ്റ് അട്ടിമറിച്ചാണ് കെഎസ്‍യു മുൻ ജില്ലാ പ്രസിഡണ്ട് ടോണി....
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ സൈബർഡോമും അന്വേഷണം തുടങ്ങി. വ്യാജ കാർഡ് നിർമിച്ച മൊബൈൽ ആപ്പ്....
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ അന്വേഷണം ഊർജ്ജിതം. വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കാൻ ഉപയോഗിച്ച സിആർ കാർഡ്....
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് എ എ റഹീം എംപി. യൂത്ത്....
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണക്കേസില്‍ പ്രത്യേകസംഘം അന്വേഷിക്കും. കേസില്‍ തിരുവനന്തപുരം സിറ്റി ഡി.സി.പി മേല്‍നോട്ടം വഹിക്കും. മ്യൂസിയം....
യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ ഐഡി കാര്‍ഡ് പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ്. വ്യാജരേഖ....
യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി ഇടപെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍.....
യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് നിർമിച്ചത് അതീവ ഗൗരവമുള്ള കാര്യമെന്ന് ഡിവൈഎഫ്ഐ. രാജ്യ സുരക്ഷയെ പോലും....
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ പരാതികള്‍. പൊലീസ് മേധാവിക്കും ദേശീയാന്വേഷണ ഏജന്‍സിക്കുമടക്കം പരാതികള്‍ ലഭിച്ചു. പൊലീസ്....
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് പിടിമുറുക്കി തിരുവഞ്ചൂര്‍ പക്ഷം. കെ സി ജോസഫ് ഉള്‍പ്പെടെയുള്ള ഡിസിസി നേതൃത്വത്തിന് കനത്ത....
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് വ്യാജ ഐഡന്റിറ്റി കാർഡ് നിർമ്മിച്ചു ആട്ടിമറിച്ചു എന്ന് ദേശീയ നേതൃത്വത്തിന് പരാതി. ഐഡന്റിറ്റി കാർഡ് നിർമ്മിക്കാനുള്ള....
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് വിഡി സതീശന്‍ വിഭാഗത്തിന് നേരിട്ടത്. സ്വന്തം തട്ടകമായ എറണാകുളത്തുപോലും സതീശന്റെ സ്ഥാനാര്‍ഥി....
ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. രാഹുല്‍ 2, 21,986....
യുവമോര്‍ച്ച ഏരിയാ പ്രസിഡന്റിന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായി വിജയം. യുവമോര്‍ച്ച തിരുവല്ലം ഏരിയാ പ്രസിഡന്റ് വെള്ളാര്‍ ഗിരീഷിനാണ് വിജയം. മത്സരിച്ച....
സ്വർണക്കടത്ത് സംഘത്തെ കബളിപ്പിച്ച് പണം തട്ടിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ. പെരുവള്ളൂർ മണ്ഡലം പ്രസിഡന്റ് തൊട്ടിയൻ മുഹമ്മദ്....
തുവ്വൂര്‍ കൊലക്കേസിലെ പ്രതി വിഷ്ണു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നുള്ള കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടകാര്യമാണെന്ന് ഡിവൈഎഫ്‌ഐ. എന്നാല്‍ ഇക്കാര്യങ്ങളൊന്നും അറിയാത്ത വിധത്തിലാണ് പ്രതിപക്ഷ....
തുവ്വൂർ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കരുവാരക്കുണ്ട് ഇൻസ്പെക്ടർ സി കെ നാസറിന്റെ നേതൃത്വത്തിൽ 18 അംഗ....
മലപ്പുറത്ത് തുവ്വൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണുവിന്‍റെ വീട്ടിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്....
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പന് സ്റ്റേ തുടരും. കേസ് ഈ മാസം എട്ടിലേക്ക് മാറ്റി. കോഴിക്കോട് മുന്‍സിപ്പല്‍ മുന്‍സിഫ് കോടതിയാണ്....
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു. സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പുകളാണ് സ്റ്റേ ചെയ്തത്. ALSO....
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെച്ചൊല്ലി കോണ്‍ഗ്രസ് തിരുവനന്തപുരം ഡിസിസി ആസ്ഥാനത്ത് നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും തര്‍ക്കവും. ഡിസിസി അധ്യക്ഷന്‍ പാലോട്....
ഷാഫി പറമ്പില്‍ എംഎല്‍എയെ വിമര്‍ശിച്ച് രംഗത്തുവന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനെയാണ്....