youth congress

നഗരസഭാ പ്രക്ഷോഭം, ഷാഫിയും മാങ്കൂട്ടവും തഴഞ്ഞ പ്രവര്‍ത്തകരെ കാണാന്‍ തരൂര്‍ ജയിലില്‍

കോര്‍പ്പറേഷന്‍ സമരത്തെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നതിനിടെ ജയിലില്‍ കഴിയുന്ന പ്രവര്‍ത്തകരെ കാണാന്‍ ശശി തരൂര്‍ എത്തി. സംസ്ഥാന നേതാക്കളായ....

അണികളെ അഴിക്കുള്ളിലാക്കി ഷാഫിയും മാങ്കൂട്ടവും ഖത്തറില്‍

യൂത്ത് കോണ്‍ഗ്രസ് സാധാരണ പ്രവര്‍ത്തകരെയും ജില്ലാ നേതാക്കളെയും സമരത്തിനിറക്കി വിട്ട ശേഷം ഫുട്‌ബോള്‍ ലഹരിയില്‍ ഖത്തറിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന....

Kochi: അഞ്ച് വയസുകാരനെ ഇരയാക്കി സമരാഭാസം; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

കൊച്ചി നഗരസഭയ്ക്ക് മുന്നില്‍ അഞ്ച് വയസ്സുകാരനെ ഇരയാക്കി സമരാഭാസം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം ജില്ല....

കൊച്ചിയിൽ കുട്ടി ഓടയിൽ വീണ സംഭവം; കോർപറേഷന് മുന്നിൽ അഞ്ചു വയസുകാരനെ വസ്ത്രമഴിച്ച് നിലത്തുകിടത്തി യൂത്ത് കോൺഗ്രസിന്റെ പ്രാകൃത പ്രതിഷേധം

കൊച്ചിയിൽ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവത്തിൽ കോർപറേഷന് മുന്നിൽ പ്രാകൃത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കോർപറേഷൻ മുന്നിൽ....

“മേയർ” എന്ന് മര്യാദയ്ക്ക് എഴുതാനറിയില്ല ; പരിഹാസ്യമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം | Youth Congress

തിരുവനന്തപുരം മേയർക്ക് എതിരെ പ്രതിഷേധിക്കാൻ നടക്കുവാ യൂത്ത് കോൺ​ഗ്രസുകാർ. അക്ഷരം പോലുമറിയില്ല ! എന്തോ കേട്ടു. അപ്പോഴേക്കും എവിടെ നിന്നോ....

AKG സെന്റർ ആക്രമണക്കേസ്; പ്രതി ഉപയോഗിച്ചത് മാരക പ്രഹര ശേഷിയുള്ള സ്‌ഫോടക വസ്തുവെന്ന് പ്രോസിക്യൂഷൻ

എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ്റെ ജാമ്യാപേക്ഷയിൽ വിധി 29ന്. പ്രതിക്ക് ജാമ്യം നൽകരുതെന്ന്....

AKG Centre: എകെജി സെന്റര്‍ ആക്രമണത്തില്‍ താൻ മാധ്യമ വേട്ടയുടെ ഇര; വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടികളുമായി സിപിഐഎം നേതാവ്

എകെജി സെന്റര്‍(akg centre) ആക്രമണത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിയ വ്യാജ പ്രചരണമാണ് യൂത്ത് കോണ്‍ഗ്രസ്(youth congress) നേതാവ് അറസ്റ്റിലായതോടെ....

എകെജി സെന്റർ ആക്രമണം ; പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ അറസ്റ്റില്‍ | AKG Centre attack

സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.സംഭവത്തിൽ....

എകെജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ കസ്റ്റഡിയില്‍

എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോണ്‍ഗ്രസ്....

S Sudeep: പ്രധാനമന്ത്രിയുടെ വിമാനത്തിൽ കയറിപ്പറ്റി പ്രതിഷേധിക്കാൻ ഒരു ശബരീനാഥനും ആഹ്വാനം ചെയ്യാത്തതെന്തുകൊണ്ടാണ്? എസ് സുദീപിന്റെ കുറിപ്പ്

മുഖ്യമന്ത്രി പിണറായി വിജയനെ(pinarayi vijayan) നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്ന കോൺഗ്രസുകാരെ(congress) വിമർശിച്ച് മുൻ സബ് ജഡ്ജി എസ് സുദീപ്(s sudeep).....

Congress: മുഖ്യമന്ത്രിക്കുനേരെ നടന്ന ആക്രമണം: അറസ്റ്റിലായയാള്‍ പീഡനക്കേസിലും പ്രതി

കാക്കനാട് ഗവ. പ്രസിലെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ( Pinarayi Vijayan ) ആക്രമിക്കാൻ ശ്രമിച്ച....

CM; കൊച്ചിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻറെ ആക്രമശ്രമം; അപലപനീയമെന്ന് കോടിയേരി

കൊച്ചിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻറെ ആക്രമശ്രമം. കരിങ്കൊടി കാണിക്കാനെന്ന വ്യാജേന മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി,....

YouthCongress: യൂത്ത്‌കോണ്‍ഗ്രസിൽ ക്രിമിനല്‍ ഗൂഢാലോചനക്കാരുണ്ട്; എന്‍ എസ് നുസൂര്‍

യൂത്ത്‌കോണ്‍ഗ്ര(youth congress)സിൽ ക്രിമിനല്‍ ഗൂഢാലോചനക്കാരുണ്ടെന്ന് യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ(ns nusoor). ഇതേപ്പറ്റി അന്വേഷണം....

Youth Congress; തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ്

സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരം തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍....

Youth Congress: അച്ചടക്ക നടപടി; രണ്ട് നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സംഘടനാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേരള സ്റ്റേറ്റ് യൂത്ത് കോണ്‍ഗ്രസ് ( Youth congress )  കമ്മിറ്റിയുടെ രണ്ട് സംസ്ഥാന വൈസ്....

Youth Congress:വാട്ട്‌സ് ആപ്പ് ചാറ്റ് പുറത്തുവന്നതില്‍ അതൃപ്തി;ഷാഫി പറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ്|Shafi Parambil

വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കുന്ന (Youth Congress)യൂത്ത് കോണ്‍ഗ്രസിന്റെ (Whatsapp Chat)വാട്ട്‌സ് ആപ്പ്....

CM:വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം;ഗൂഢാലോചന സമ്മതിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്

വിമാനത്തിനുള്ളില്‍ (Chief Minister)മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചന തുറന്ന് സമ്മതിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്....

മുഖ്യമന്ത്രിയ്ക്കെതിരായ ആക്രമണ ശ്രമം ; ‘ഐഡിയ ശബരീനാഥന്റേത്’ ; തെളിവുകൾ കൈരളി ന്യൂസിന്

മുഖ്യമന്ത്രിയ്ക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും മുൻ എംഎൽഎയുമായ ശബരീനാഥനെന്ന് വ്യക്തമാക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ....

MM Hasan: ഗാന്ധി ചിത്രം നിലത്തിട്ടത്‌ യൂത്ത്‌ കോൺഗ്രസ്; എം എം ഹസന്റെ സ്ഥിരീകരണം

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം താഴെയിട്ട്‌ അപമാനിച്ചത്‌ യൂത്ത്കോൺഗ്രസുകാരെന്ന്‌(youth congress) സ്ഥിരീകരിച്ച്‌ യുഡിഎഫ്‌ കൺവീനർ എം എം ഹസൻ(mm....

Kottayam:കോട്ടയത്ത് കോണ്‍ഗ്രസിന്റെ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസുകാരന്റെ തല അടിച്ചുതകര്‍ത്തു

(Kottayam)കോട്ടയത്ത് (Congress)കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ്(Youth Congress) പ്രവര്‍ത്തകര്‍ പൊലീസുകാരന്റെ തല അടിച്ചുതകര്‍ത്തു. അക്രമത്തില്‍ ഡിവൈഎസ്പി....

Youth Congress: ‘യൂത്ത്‌ കോൺഗ്രസുകാർ ഗാന്ധിചിത്രം താഴെയിട്ടതാണോ പ്രശ്‌നം?’ വൈറലായി എം എം ഹസന്റെ ചോദ്യം| MM Hasan

രാഹുൽ ഗാന്ധി(rahul gandhi)യുടെ ഓഫീസിലേക്കുള്ള എസ്‌ എഫ്‌ ഐ പ്രതിഷേധത്തിൽ ഗാന്ധി ചിത്രം തകർത്തുവെന്ന വാദം പൊളിഞ്ഞത് വാർത്തകളിൽ ഇന്ന്....

Congress : വയനാട് സംഭവത്തിന്‍റെ പേരില്‍ സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് ആക്രമണം

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ എസ് എഫ് ഐ മാര്‍ച്ച് നടത്തിയ സംഭവത്തിന്റെ പേരില്‍ സംസ്ഥാനമൊട്ടാകെ....

SFI : ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടാത്തതില്‍ പ്രതിഷേധം: മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കയ്യേറ്റം ചെയ്തു

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കയ്യേറ്റം ചെയ്തു.  പ്രകടനം സമാധാനപരമായിരുന്നു. എന്നാല്‍....

‘വിമാനടിക്കറ്റ് ബുക്ക് ചെയ്തത് കണ്ണൂര്‍ ഡിസിസിയില്‍ നിന്ന്’; കാശ് ഇനിയും കൊടുത്തിട്ടില്ല: പിപി ദിവ്യ|P P Divya

മുഖ്യമന്ത്രി (Pinarayi Vijayan)പിണറായി വിജയനെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍....

Page 7 of 14 1 4 5 6 7 8 9 10 14