Youth festival Kerala

63-ാമത് സ്കൂൾ കലോത്സവം ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. കാസർകോട് നിന്ന് പുറപ്പെട്ട സ്വർണ്ണക്കപ്പ് മൂന്നാം തീയതി വൈകിട്ടോടെ തിരുവനന്തപുരം അതിർത്തിയിൽ....