youtube

യൂട്യൂബിലെ തെറ്റിദ്ധരിപ്പിക്കുന്ന തംബ്‌നെയിലുകളും തലക്കെട്ടുകളും ഇനി പറ്റില്ല

തലക്കെട്ടുകളും തംബ്‌നെയിലുകളും വീഡിയോയുമായി യാതൊരു ബന്ധവും നൽകാത്തവർക്ക് യൂട്യൂബിന്റെ എട്ടിൻറെ പണികിട്ടും. തെറ്റിദ്ധരിപ്പിക്കുന്ന തംബ്‌നെയിലുകളും തലക്കെട്ടുകളും നൽകുന്നവർക്ക് യൂട്യൂബ് മുന്നറിയിപ്പ്....

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചിരുന്ന എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനലിൽ വീണ്ടും ലൈവ്, പരീക്ഷാ വിശകലനം

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാക്കപ്പെട്ട എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനലിൽ വീണ്ടും ലൈവ്. ചാനൽ സിഇഒ ഷുഹൈബാണ്....

അകത്തേക്കോ പുറത്തേക്കോ? യൂട്യൂബര്‍ തൊപ്പിക്ക് ഇന്ന് നിര്‍ണായകം

താമസ സ്ഥലത്തുനിന്ന് ലഹരിമരുന്ന് കണ്ടെത്തിയ കേസില്‍ യൂട്യൂബര്‍ ‘തൊപ്പി’ എന്നപേരില്‍ അറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്....

യൂട്യൂബ് നോക്കി 500 രൂപയുടെ കള്ളനോട്ടടിച്ചു; ഉത്തർപ്രദേശിൽ രണ്ടു പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ 30,000 രൂപയുടെ കള്ളനോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ സതീഷ്....

യൂട്യൂബ് ഷോപ്പിംഗ് ഇന്ത്യയിലും വരുന്നു; ഇന്ത്യൻ യൂട്യൂബർമാർക്ക് ഇനി കൂടുതൽ വരുമാനം നേടാം

ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ക്ക് ഇനി ലക്ഷങ്ങൾ അധിക വരുമാനം നേടാനായി പുതിയ പദ്ധതി അവതരിപ്പിച്ച് യൂട്യൂബ്. നിലവിലുള്ള അവസരങ്ങള്‍ക്ക് പുറമെയാണ് ഈ....

ക്രിയേറ്റര്‍മാര്‍ക്ക് കമ്മിഷന്‍ കിട്ടും; യൂട്യൂബ് വീഡിയോ കണ്ട് ഷോപ്പിങ് ചെയ്യാം

ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനം അവതരിപ്പിച്ച് യൂട്യൂബ്. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നേടാനുള്ള മാര്‍ഗങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് യൂട്യൂബിന്റെ ഈ പുതിയ....

പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമല്ല എല്ലാവർക്കും ഇനി യൂട്യുബിന്റെ ഈ ഫീച്ചർ സെറ്റ് ചെയ്യാം

സ്ലീപ്പർ ടൈമർ ഫീച്ചർ ഇനി യൂട്യുബിലെ എല്ലാവർക്കും . സ്ലീപ്പർ ടൈമർ ഫീച്ചറും പ്ലേബാക്ക് സ്പീഡ് ക്രമീകരണവും യുട്യൂബിൽ കൊണ്ടുവരുമെന്നാണ്....

യൂട്യൂബർമാർക്ക് അവസരങ്ങള്‍, ഷോർട്സ് വീഡിയോകള്‍ക്ക് മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം; പുതിയ അപ്ഡേറ്റുമായി യൂട്യൂബ്

പുതിയ അപ്ഡേറ്റുമായി യൂട്യൂബ്. പുതിയ മാറ്റം യൂട്യൂബർമാർക്ക് അവസരങ്ങള്‍ നൽകുന്നതാണ്. പുതിയ അപ്ഡേറ്റ് അനുസരിച്ച് ഷോർട്സ് വീഡിയോകള്‍ക്ക് മൂന്ന് മിനുറ്റ്....

ക്രിയേറ്റർമാരുമായി കൂടുതൽ അടുത്തിടപഴകാം; പുതിയ സൗകര്യമൊരുക്കി യുട്യൂബ്

ക്രിയേറ്റർമാർക്കായി പുതിയ പ്ലാറ്റ്ഫോം ഒരുക്കി യൂട്യൂബ്. ക്രിയേറ്റർമാരും ആരാധകരും തമ്മിലുള്ള ബന്ധവും അടുപ്പവും കൂട്ടാനാണ് യൂട്യൂബിന്റെ ‘കമ്മ്യൂണിറ്റീസ്’ എന്ന പേരിലുള്ള....

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു ; ചാനലില്‍ ഇപ്പോള്‍ അമേരിക്കൻ ഓഹരി കമ്പനിയുടെ വീഡിയോകൾ

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ടത് കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യൂബ് ചാനല്‍.....

ഇനി കൂടുതൽ പണം നൽകണം… പ്രീമിയം നിരക്ക് വർധിപ്പിച്ച് യൂട്യൂബ്

യൂട്യൂബ് ഇല്ലാതെ നമുക്കൊന്നും ജീവിക്കാൻ തന്നെ പറ്റില്ല അല്ലെ. അത് യൂട്യൂബിനും അറിയാം. അതുകൊണ്ടാണ് യൂട്യൂബ് പ്രീമിയം എന്ന സംവിധാനം....

യൂട്യുബിലും തീപിടിച്ച വില! സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടി

പരസ്യരഹിത ഉള്ളടങ്ങൾക്ക് വേണ്ടിയുള്ള വ്യക്തിഗത, ഫാമിലി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടി ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്. ....

യൂട്യൂബിന് തീപിടിപ്പിച്ച് റൊണാള്‍ഡോ: ചാനല്‍ സബ്‌സ്‌ക്രിപ്ഷനില്‍ റെക്കോര്‍ഡ് മുന്നേറ്റം

മൈതാനത്ത് ക്രിസ്‌റ്റ്യോനോ എത്തുമ്പോള്‍ കാണിക്കുന്ന അതേ ആവേശം അദ്ദേഹത്തിന്റെ പുതിയ യൂട്യൂബ് ചാനല്‍ സബസ്‌ക്രൈബ് ചെയ്യാനും കാണിച്ച് ആരാധകര്‍.  ബുധനാഴ്ച്ച....

യൂട്യൂബിനെതിരെ റഷ്യയുടെ പ്രതികാര നടപടി; സ്പീഡ് വെട്ടിക്കുറച്ചു

യൂട്യൂബിന്റെ സ്പീഡ് ഗണ്യമായി കുറച്ച് റഷ്യന്‍ ഭരണകൂടം. റഷ്യന്‍ ചാനലുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം യൂട്യൂബ് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് റഷ്യയുടെ ഈ....

ബോട്ട് ഒഴിവാക്കണമെന്ന് യൂടൂബര്‍; ഒടുവില്‍ പ്രതികരണവുമായി കമ്പനി, വീഡിയോ

ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് ബോട്ടിനെതിരെ യൂടൂബര്‍ രംഗത്തെത്തിയതോടെ പ്രതികരണവുമായി രംഗത്തെത്തി. വിപണയില്‍ വലിയ പേരുള്ള ഒരു കമ്പനിയുടെ ഉപകരണം എങ്ങനെയാണ് ഇത്ര....

മോദിയുടെ മുഖ്യ വിമർശകൻ, വീഡിയോ കണ്ടത് രണ്ടുകോടിയിലേറെ ആളുകൾ; അഞ്ച് ഭാഷകളില്‍ കൂടി യൂട്യൂബ് ചാനലുകള്‍ ആരംഭിച്ച് ധ്രുവ് റാഠി

ഈ ലോക്സഭാ ഇലക്ഷനിൽ ബിജെപിയുടെ മുഖ്യപ്രതിപക്ഷമായി യൂട്യൂബർ. ധ്രുവ് റാഠി എന്ന യൂട്യൂബർ ആണ് പ്രതിപക്ഷ മുന്നണികൾ ഒരുമിച്ച് ഏറ്റെടുക്കേണ്ട....

രവിഷ് കുമാറിന്റെ യൂടൂബ് സബ്‌സ്‌ക്രൈബേഴ്‌സ് 89 ലക്ഷം! വമ്പന്മാരെ പിന്നിലാക്കി

എന്‍ഡിടിവി വിട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രവിഷ് കുമാറിന്റെ യൂടൂബ് ചാനല്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 8.93 മില്യണായി. ദേശീയ മാധ്യമമായ ഇന്ത്യ....

ആളെക്കൂട്ടാൻ അടവുകളിറക്കി യൂട്യൂബ്; യൂട്യൂബിന് ഇനി എ ഐ ചാറ്റ്ബോട്ട്

കാഴ്ചക്കാരുടെ എണ്ണം കൂട്ടാന്‍ പുതിയ എ ഐ ചാറ്റ്ബോട്ട് പോലുള്ള ടൂളുകൾ ഉപയോഗിച്ച് യൂട്യൂബ്. എ ഐ ചാറ്റ്ബോട്ടും എ....

യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ചെയ്തതിനെ തുടര്‍ന്ന് യുടൂബ് വ്‌ളോഗര്‍ അറസ്റ്റിലായി. ചെര്‍പുളശ്ശേരി സ്വദേശി അക്ഷജ് ആണ് അറസ്റ്റിലായത്. ചെര്‍പ്പുളശ്ശേരി റെഞ്ച്....

ആഡ് ബ്ലോക്കർ ആപ്പുകൾ കൊണ്ട് ഇനി കാര്യമില്ല; നിയമങ്ങൾ കർശനമാക്കി യൂട്യൂബ്

പ്രീമിയം ഉപഭോക്താക്കൾക്കല്ലാതെ ആർക്കും പരസ്യമില്ലാതെ ഇനി യൂട്യൂബിൽ വിഡിയോകൾ കാണാൻ സാധിക്കാത്തവിധം നിയമങ്ങൾ കർശനമാക്കി യൂട്യൂബ്. പരസ്യമില്ലാതെ വിഡിയോകൾ കാണാനായി....

നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി, സംഘപരിവാര്‍ അനുകൂല യൂട്യൂബ് ചാനിലിനെതിരെ കേസ്

സനാതന ധര്‍മ്മത്തെ കുറിച്ചും ജാതി വിവേചനത്തെ കുറിച്ചുമുള്ള  ഉദയനിധി സ്റ്റാലിന്‍റെ  പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വലിയ ചര്‍ച്ചകളും വിവാദങ്ങളും  രാജ്യത്ത്  നടക്കുകയാണ്.....

ഡൗൺലോഡ് ചെയ്യാതെ യൂട്യൂബിൽ ഇനി ഗെയിമുകൾ കളിക്കാം

യൂട്യൂബിൽ വ്യത്യസ്ത ഗെയിമുകൾ ഡൗൺലോഡ് ചെയ്യാതെ കളിക്കാൻ ഇനി സൗകര്യമൊരുക്കും. തെരഞ്ഞെടുത്ത ഉപയോക്താക്കൾക്കിടയിൽ പരീക്ഷിക്കുന്ന സംവിധാനം യൂട്യൂബ് വെബ്സൈറ്റിലും മൊബൈൽ....

വീഡിയോകള്‍ക്കിടയില്‍ പരസ്യം; പുതിയ പരീക്ഷണവുമായി യൂട്യൂബ്

വീഡിയോകള്‍ക്കിടയില്‍ പരസ്യം കാണിക്കാന്‍ പുതിയ ഒരു സംവിധാനം പരീക്ഷിക്കുകയാണ് യുട്യൂബ്. യുട്യൂബ് ആഡ് വിഭാഗം പ്രൊഡക്ട് മാനേജ്‍മെന്റ് ഡയറക്ടര്‍ റൊമാന....

യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലൈവ് സ്ട്രീമിങ്ങായി ചന്ദ്രയാന്‍ 3 വിക്ഷേപണം

ചന്ദ്രയാന്‍ 3 ന്റെ വിക്ഷേപണം ലോകത്താകമാനം 80 ലക്ഷം പേരാണ് ലൈവായി കണ്ടത്.യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലൈവ്....

Page 1 of 31 2 3