youtube content

യൂട്യൂബിലെ തെറ്റിദ്ധരിപ്പിക്കുന്ന തംബ്‌നെയിലുകളും തലക്കെട്ടുകളും ഇനി പറ്റില്ല

തലക്കെട്ടുകളും തംബ്‌നെയിലുകളും വീഡിയോയുമായി യാതൊരു ബന്ധവും നൽകാത്തവർക്ക് യൂട്യൂബിന്റെ എട്ടിൻറെ പണികിട്ടും. തെറ്റിദ്ധരിപ്പിക്കുന്ന തംബ്‌നെയിലുകളും തലക്കെട്ടുകളും നൽകുന്നവർക്ക് യൂട്യൂബ് മുന്നറിയിപ്പ്....