യൂട്യൂബ് ചാനലുകളെ നിയന്ത്രിക്കണമെന്ന ആവശ്യം കാലിക പ്രാധാന്യമുള്ളതും ഗൗരവമുള്ളതുമായ വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സമഗ്രമായ ഒരു നിയമനിർമാണത്തിന്‍റെ കാര്യം ....
youtube
യൂട്യൂബ് പ്രീമിയം സൗജന്യമാക്കാൻ യൂട്യൂബ്. ഇതോടെ യൂട്യൂബിൽ പരസ്യമില്ലാതെ വീഡിയോയും വാർത്തയുമൊക്കെ കാണാം. മൂന്ന് മാസത്തേക്ക് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ....
യൂട്യൂബ് പരസ്യങ്ങളില്‍ നിന്ന് രക്ഷനേടാനായി ‘ആഡ് ബ്ലോക്കര്‍’ ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടിയുമായി യൂട്യൂബ്. പരസ്യവരുമാനത്തില്‍ വന്ന ഇടിവാണ് യൂട്യൂബിനെ ആ ‘കടുംകൈ’....
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ടുകള്‍ക്കുള്ള വിലക്കുകള്‍ മാറ്റി ഫേസ്ബുക്കും യൂട്യൂബും. വിലക്ക് നീക്കിയതോടെ ട്രംപിന് ഇനി എന്തും....
യുട്യൂബ് മേധാവിയായി ഇന്ത്യന്‍ വംശജന്‍ നീല്‍ മോഹന്‍ എത്തുന്നു. നിലവില്‍ യുട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി പ്രവര്‍ത്തിക്കുകയാണ് നീല്‍ മോഹന്‍.....
ഡിജിറ്റല്‍ ലോകത്തെ പ്രധാന സാമൂഹ്യമാധ്യമമായ യുട്യൂബിന്റെ ഭാഗമാവാത്തവര്‍ നമുക്കിടയില്‍ വിരളമായിരിക്കും. യുട്യൂബിലെ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍ പ്രൊഫനായി മാറിയിട്ട് ഏറെ....
35-ാമത് അഖിലേന്ത്യ കിസാൻ സഭ സമ്മേളനത്തിന്റെ വാർത്തകളും, അനുബന്ധ പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കാൻ യൂട്യൂബ് ചാനൽ ആരംഭിച്ചു. ഡോ. ടി....
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുമായി വാര്‍ത്താ വിതരണ മന്ത്രാലയം.10 യൂട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കി. ഈ....
വീഡിയോ കാണുമ്പോൾ കാണിക്കുന്ന പരസ്യങ്ങളുടെ എണ്ണവും ദൈർഘ്യവും വർധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുകയാണെന്ന് യൂട്യൂബ്. വീഡിയോയ്ക്ക് ഇടയ്ക്ക് ഏകദേശം 10 പരസ്യങ്ങൾ....
ഇന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവര്‍ അപൂര്‍വമാണെന്ന് തന്നെ പറയാം. അത്രമാത്രം സ്മാര്‍ട് ഫോണുകളും ഇന്‍റര്‍നെറ്റും സജീവമാണിന്ന്. സോഷ്യല്‍ മീഡിയ തന്നെ....
പുതുതലമുറയെ കൈപിടിയിലാക്കി ടിക്ടോക് . പ്രശസ്തമായ വീഡിയോ വെബ്സൈറ്റ് ആയ ഗൂഗിളിന്റെ യുടൂബിനെ പിറകിലാക്കി ടിക്ടോക് . ടെക്ക് ലോകത്തെ....
യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കേ റഷ്യയില്‍ യൂട്യൂബിനും കൂടി വിലക്കേര്‍പ്പെടുത്തി. യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നപ്പോള്‍ റഷ്യയില്‍ ഫേസ്ബുക്കിനും ട്വിറ്ററിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. കൂടാതെ,....
യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സിന് സന്തോഷവാര്‍ത്തയുമായി കമ്പനി. വീഡിയോകള്‍ക്ക് റീച്ച് കൂട്ടാനും കൂടുതല്‍ പണം സമ്പാദിക്കാനുമുള്ള വഴികളാണ് കമ്പനി ഇത്തവണ അവതരിപ്പിക്കുന്നത്.....
ലോക്സഭയുടേയും രാജ്യസഭയുടേയും തത്സമയ നടപടികളും പ്രോഗ്രാമുകളും സംപ്രേക്ഷണം ചെയ്യുന്ന സന്‍സദ് ടിവിയുടെ അക്കൗണ്ട് യൂട്യൂബ് റദ്ദാക്കി. ഗൂഗിളിന് ഇത് സംബന്ധിച്ച്....
മലപ്പുറത്ത് യുട്യൂബ് നോക്കി പതിനേഴുകാരി പ്രസവിച്ചു. പ്ലസ് ടു വിദ്യാർഥിനി പ്രസവമെടുത്തത് പരസഹായമില്ലാതെ. മലപ്പുറം കോട്ടക്കലിലാണ് സംഭവം. അയല്‍വാസിയുടെ പീഡനത്തിനിരയായയാണ്....
ഇ ബുള്‍ജെറ്റ് യൂട്യൂബര്‍മാര്‍ ഏഴുദിവസത്തിനകം ഹാജരാകണമെന്ന് മോട്ടോര്‍ വകുപ്പ്. ഇരിട്ടി ജോയിന്റ് ആര്‍ ടി ഒ യൂട്യൂബര്‍മാരുടെ വീട്ടില്‍ നോട്ടീസ്....
സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന ‘പ്രാങ്ക് വീഡിയോ’ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബറായ എറണാകുളം ചിറ്റൂര്‍....
നൂറുകണക്കിന് ഉപയോക്താക്കളെ ബാധിച്ചു കൊണ്ട് തിങ്കളാഴ്ച വൈകുന്നേരം ഗൂഗിൾ സേവനങ്ങൾ പെട്ടെന്ന് പ്രവർത്തനരഹിതമായി. ജിമെയിൽ, ഗൂഗിൾ സെർച്ച്, യൂട്യൂബ്, ഗൂഗിൾ....
ഇടതുപക്ഷം എന്നും ഹൃദയപക്ഷം…ഉറപ്പാണ് എല്‍ഡിഎഫ്… ഇടതുപക്,ത്തിന് വേണ്ടി തെരഞ്ഞെടുപ്പ് ഗാനം ഒരുക്കിയിരിക്കുകയാണ് ഗായകന്‍ സന്തോഷ് സൂരജ്. യൂട്യൂബിലും ഫെയ്‌സ്ബുക്കിലും ട്രെന്റിങ്....
ട്വിറ്ററിന് പിന്നാലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. വീഡിയോകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കേന്ദ്രം യൂട്യൂബിന്....
യൂട്യൂബില്‍ ട്രെന്‍ഡിംഗ് 1 ആയി ഉലകനായകന്‍ കമല്‍ഹാസന്‍റെ പുതിയ ചിത്രം വിക്രത്തിന്റെ ട്രെയിലര്‍. കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം....
പൊലീസ് ആക്ട് ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ തടയുകയാണ് ലക്ഷ്യം. 2011-ലെ പൊലീസ്....
തിരുവനന്തപുരം: ഡിജിറ്റല്‍ ലോകത്തില്‍ ഇടംനേടി കൈരളിയും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കി ചുരുങ്ങിയ ദിവസത്തിനുള്ളില്‍ യൂട്യൂബിന്റെ അംഗീകാരം കൈരളിയെ തേടിയെത്തി. കടല്‍കടന്നെത്തിയ....
പട്ടാമ്പിയിലെ ഗ്രാമ ഭംഗി ഒപ്പിയെടുത്ത ഗൃഹാതുരത്വം നിറഞ്ഞ ഒരു മ്യൂസിക്ക് ആല്‍ബവുമായാണ് ആനന്ദ് ബോദ് എന്ന സംവിധായകന്‍ എത്തുന്നത്…ലോക്ക് ഡൗണ്‍....