youtube

ഇന്നലെ ഓൺലൈൻ റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ ടെലിഗ്രാമില്‍

ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും’ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങി. ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമാണ് സിനിമ പ്രചരിക്കുന്നത്. ഇരുന്നൂറില്‍ അധികം രാജ്യങ്ങളിലാണ്....

ബ്ലോഗര്‍മാര്‍ക്ക് പണി വരുന്നു.. പുതിയ നിബന്ധകളുമായി യൂട്യൂബ്

യൂട്യൂബ്, സോഷ്യല്‍ മീഡിയ ബ്ലോഗിംങുകളുടെ കാലത്താണ് നാം ജീവിക്കുന്നത്. യൂട്യൂബിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതില്‍ ആര്‍ക്കും ഏത് സമയത്തും....

കുട്ടികളുടെ സ്വകാര്യത പങ്കുവച്ചു; യൂട്യൂബിന് 170 ദശലക്ഷം ഡോളര്‍ പിഴ

മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടികളുടെ സ്വകാര്യത പങ്കുവച്ചു.യൂട്യൂബിന് 170 ദശലക്ഷം ഡോളര്‍ പിഴ. ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണത്തിലാണ് കുട്ടികളുടെ ഡാറ്റ....

വര്‍ഗീയ വിദ്വേഷമടങ്ങുന്ന വീഡിയോകളുടെ പ്രചരണം തടയണം; ആഭ്യന്തരമന്ത്രിക്ക് ബൃന്ദ കാരാട്ടിന്റെ കത്ത്

വര്‍ഗീയ വിദ്വേഷവും കലാപാഹ്വാനവുമടങ്ങുന്ന വീഡിയോകള്‍ യൂട്യുബിലും വാട്സാപിലും മറ്റും പ്രചരിപ്പിക്കുന്നത് തടയണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ....

ജീവിതാനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഗായിക അമൃത സുരേഷ്; പിന്നിട്ട കാലത്തെ കയ്‌പേറിയ അനുഭവങ്ങളില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ കഥ

പലരും തന്നെ കഴിവു കെട്ടവളാക്കി. പ്ലസ്ടൂവിന് പഠിക്കുമ്പോ!ഴാണ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. ....

ഉപയോക്താക്കള്‍ക്ക് തിരിച്ചടി; ഇത്തരം വീഡിയോകള്‍ യൂട്യൂബ് നിരോധിക്കുന്നു

കി കി ചലഞ്ച്, കണ്ണുകെട്ടി വാഹനമോടിക്കുന്ന ചലഞ്ച് പോലുള്ള നിരവധി ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകളും യൂട്യൂബിലുണ്ട്. ....

നാടുവിട്ടു പോയ ആളെ 40 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തി; സഹായമായത് യൂട്യൂബ് ; ഇതാണ് സംഭവിച്ചത്

40 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കാണാതായ ആളെ കണ്ടെത്തി. കണ്ടെത്തിയത്, യൂട്യൂബിന്‍റെ സഹായത്തില്‍. മണിപ്പൂര്‍ സ്വദേശിയെയാണ് യുട്യൂബിന്‍റെ സഹായത്തില്‍ കണ്ടെത്തിയത്.....

യുട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്പ്; അക്രമം നടത്തിയെന്ന് സംശയിക്കുന്ന യുവതി കൊല്ലപ്പെട്ട നിലയില്‍; ദൃശ്യങ്ങള്‍ പുറത്ത്

പ​രി​ക്കേ​റ്റ​വ​രെ സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു....

ഈ പെണ്‍കുട്ടികളുടെ മുക്കാല മുക്കാബല ഡാന്‍സ് കണ്ടീക്ക; കണ്ടില്ലെങ്കില്‍ നഷ്ടം; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് ഒന്നരക്കോടിപേര്‍

ബെല്ലി ഡാന്‍സിന്റെ ചുവടുകളോടെയെത്തുന്ന ഒരു പെണ്‍കുട്ടിയില്‍ തുടങ്ങുന്ന നൃത്തം വമ്പന്‍ തരംഗമായി മാറിക്കഴിഞ്ഞു.....

സൈന്യത്തില്‍ കടുത്ത വിവേചനം; ആരോപണങ്ങളുമായി സിആര്‍പിഎഫ് ജവാനും; മാനസിക പ്രശ്‌നമുണ്ടെങ്കില്‍ എന്തിനാണ് തേജ് ബഹദുറിനെ അതിര്‍ത്തിയില്‍ വിട്ടതെന്ന് ഭാര്യ

ദില്ലി: സൈന്യത്തില്‍ പട്ടിണിയാണെന്ന ബിഎസ്എഫ് ജവാന്റെ വെളിപ്പെടുത്തലിനു പിന്നാലെ സൈന്യത്തില്‍ കടുത്ത വിവേചനമുണ്ടെന്ന് ആരോപിച്ച് സിആര്‍പിഎഫ് ജവാനും രംഗത്ത്. ഒരേ....

വീടിനു മുന്നില്‍ കാറില്‍ കമിതാക്കളുടെ പ്രണയകേളികള്‍ അതിരുവിട്ടു; പലതവണ ആവശ്യപ്പെട്ടിട്ടും അവസാനിപ്പിച്ചില്ല; സഹികെട്ട് വീട്ടുടമസ്ഥന്‍ സിസിടിവി ദൃശ്യങ്ങള്‍ യൂട്യൂബിലിട്ടു

സ്ഥിരമായി ഈ പരിപാടി തുടര്‍ന്നപ്പോഴാണ് സഹികെട്ട വീട്ടുടമസ്ഥന്‍ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതനായത്....

Page 3 of 3 1 2 3