ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ യുട്യൂബറായ യുവതി ലൈവ് ചെയ്യുന്നതിനിടെ യുവാവിന്റെ അതിക്രമം. ലൈവ് ചെയ്യുന്നതിനിടെ യുവതിയോട് ലിഫ്റ്റ് ചോദിച്ചാണ്....
Youtuber
ജന്മദിനം(birthday) ആഘോഷിക്കാനായി മെട്രോ സ്‌റ്റേഷനിലേക്ക് ആരാധകരെ വിളിച്ചുകൂട്ടി തിക്കുംതിരക്കും സൃഷ്ടിച്ച യൂട്യൂബറെ പൊലീസ്(police) കസ്റ്റഡിയിലെടുത്തു. ഫ്‌ളൈയിങ് ബീസ്റ്റ് എന്ന യൂട്യൂബ്....
ഒളിവിൽ പോയ യൂ ട്യൂബർ സൂരജ് പാലാക്കാര(Sooraj Palakkaran)നായി പൊലീസ്(police)അന്വേഷണം ഊർജ്ജിതമാക്കി. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ യുട്യൂബ്....
കൊച്ചിയില്‍ യൂട്യൂബ് വ്‌ളോഗറും മോഡലുമായ യുവതിയെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനി നേഹ(27)യെ ആണ് എറണാകുളം....
യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. തമ്പാനൂർ പൊലീസാണ് തിരുവനന്തപുരം....
പൊലീസിനെയും എം.വി.ഡി ഉദ്യോഗസ്ഥരേയും സാമൂഹ്യമാധ്യമങളിലൂടെ അപകീര്‍ത്തിപെടുത്തുകയും അസഭ്യം വര്‍ഷവും നടത്തിയ യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം രാമന്‍കുളങ്ങര സ്വദേശി....
ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ യുട്യൂബർ അറസ്റ്റിൽ.മുംബൈയിലെ അറിയപ്പെടുന്ന യൂട്യൂബറായ ജിതേന്ദ്ര അഗർവാളിനെ (ജിത്തു)യാണ് പൊലീസ്....
ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത ലോക പ്രശസ്തരായ സാമൂഹ്യ-രാഷ്ട്രീയ, കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരെ എതിര്‍ത്ത് ഇന്ത്യയിലെ....
2020 ല്‍ യൂട്യൂബില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയത് ഒരു ഒന്‍പതുവയസുകാരനാണ്. ഞെട്ടണ്ട! ‘റയാന്‍സ് ടോയ്സ് റിവ്യൂ’ എന്ന....
കൊച്ചി: യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക്....
തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ മര്‍ദിച്ചെന്ന കേസില്‍ യൂട്യൂബര്‍ വിജയ് പി. നായര്‍ക്ക് ജാമ്യം അനുവദിച്ചു. തമ്പാനൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍....
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചതിന് മറ്റൊരു യൂട്യൂബര്‍ക്കെതിരെ കൂടെ കേസ്. യൂട്യൂബ് വീഡിയോകള്‍ വഴി കന്യാസ്ത്രീകളെ അപമാനിച്ചുവെന്ന പരാതിയിലാണ് യൂട്യൂബര്‍ സാമുവല്‍....
സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി.നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മി പ്രതികരിച്ച സംഭവത്തില്‍ പ്രതികരണവുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. ദീപ....
സ്ത്രീകളെ അപമാനിച്ച വിജയ് നായര്‍ക്കെതിരെ പ്രതികരിച്ച സംഭവത്തില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ പോകുമെന്ന് ഭാഗ്യലക്ഷ്മി. വിഷയത്തില്‍ കേസെടുക്കുമെന്നറിയാമായിരുന്നു. പരസ്യമായാണ് പ്രതിഷേധം....
തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലൂടെ സ്ത്രീകളെ അപമാനിച്ച് അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്കെതിരെ കേസെടുത്തു. സ്ത്രീകളെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ്....
ഭാഗ്യലക്ഷമിയും കൂട്ടരും ചേര്‍ന്ന് നടത്തിയ കരിഓയില്‍ പ്രതിഷേധത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. തല്ലേണ്ട കാര്യമില്ലെന്നും കേസിനു പോകാമായിരുന്നില്ലേയെന്ന് ചോദിക്കുന്നവരുണ്ട്.....