മലയാള സിനിമയ്ക്ക് ഇന്ന് പ്രതീക്ഷയുടെ വെള്ളിയാഴ്ച്ച; ഒരുമിച്ച് റിലീസ് ചെയ്യുന്നത് മൂന്ന് ചിത്രങ്ങള്‍
കോവിഡ് പ്രതിസന്ധി പിന്നിട്ട് മൂന്ന് മലയാളസിനിമകൾ ഒന്നിച്ചു തിയേറ്ററുകളിലെത്തുന്നു. അമിത് ചക്കാലയ്ക്കൽ നായകനാകുന്ന യുവം, വിനായകൻ– ബാലു ടീമിന്റെ ഓപ്പറേഷൻ....