Ziya Mehrin

ഒടുവിൽ ആഗ്രഹം പൂവണിഞ്ഞു; എസ്‌എംഎ രോഗബാധിത സിയ മെഹ്റിൻ മുഖ്യമന്ത്രിയെ കാണാനെത്തി

സ്പൈനൽ മസ്‌ക്യുലര്‍ അട്രോഫി ബാധിച്ച സിയ മെഹ്റിൻ മുഖ്യമന്ത്രിയെ കാണാനെത്തി. തന്റെ ശസ്ത്രക്രിയ സൗജന്യമായി നടത്തിത്തന്ന സർക്കാരിനോടുള്ള നന്ദിയും സിയ....