തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകും, പാര്‍ക്ക് സന്ദര്‍ശിച്ച് മന്ത്രിമാര്‍
തൃശ്ശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2025 മെയ് മാസത്തോടെ യാഥാര്‍ത്ഥ്യമാക്കുമെന്ന് റെവന്യു മന്ത്രി കെ രാജനും വനംവകുപ്പ് മന്ത്രി എ....