നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവം ; അറസ്റ്റിലായ അമ്മയിൽ നിന്ന് മൊഴിയെടുക്കുന്നത് നീണ്ടേക്കും

കൊച്ചി പനമ്പിള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ‍ അറസ്റ്റിലായ അമ്മയിൽ നിന്ന് വിശദമായ മൊഴിയെടുക്കുന്നത് നീണ്ടേക്കും. വൈദ്യസഹായമില്ലാതെ പ്രസവിച്ചതു മൂലമുണ്ടായ അണുബാധയെ തുടർന്ന് യുവതിയെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്.

also read: ശബരിമല ദർശനം; ഇനി ഓൺലൈൻ ബുക്കിങ് മാത്രം

ആരോഗ്യനില മെച്ചപ്പെടാതെ മൊഴിയെടുക്കാൻ സാധിക്കാത്തതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു വരാൻ വൈകും. ആൺസുഹൃത്തിനെ കുറ്റപ്പെടുത്തുന്ന രീതിയിലല്ല കുഞ്ഞിൻ്റെ അമ്മ മൊഴി നൽകിയതെന്ന് സൂചനയുണ്ട്. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവൂ.

also read: കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണം; അഞ്ചിലധികം സൈനികർക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News