ഫോണില്‍ സംസാരിച്ചത് ചോദ്യം ചെയ്തു; യുവാവിനെ കുത്തിക്കൊലപ്പെടുത്തി ഭാര്യ, സംഭവം ബെംഗളൂരുവിൽ

ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി യുവതി. ബെംഗളൂരുവിലാണ് സംഭവം. ഉമേഷ് ധാമി എന്ന യുവാവിനെയാണ് ഭാര്യ മനീഷ കുത്തിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ: സാക്ഷിമൊഴികളിൽ അവിശ്വാസം; കെയു ബിജു വധക്കേസ് പ്രതികളെ കോടതി വെറുതെ വിട്ടു

സംഭവദിവസം സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടിക്ക് പോയ ഉമേഷ് അര്‍ധരാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ഫോണില്‍ സംസാരിക്കുന്നത് കണ്ടു. ഇത് ചോദ്യം ചെയ്ത ഉമേഷും ഭാര്യയും തമ്മിൽ വഴക്കുണ്ടായി. ഇതിനിടയിൽ മനീഷ യുവാവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. കുത്തുകൊണ്ട ഉമേഷ് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു.

ALSO READ: സ്വരലയ സമന്വയം 2023ന് പാലക്കാട് തിരിതെളിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News