കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയിലായി. മണ്ണാര്‍ക്കാട് താലൂക്ക് സര്‍വ്വേയര്‍ പി.സി. രാമദാസിനയൊണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

ALSO READ:അമിതമായി ചിരിച്ചു; ഒടുവില്‍ ബോധം പോയി, ഇങ്ങനെയും സംഭവിക്കാം! ഡോക്ടര്‍ പറയുന്നു

സ്ഥലം അളന്നതിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് കൈമാറുന്നതിനായി 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചിറക്കല്‍പ്പടിയില്‍ വെച്ചാണ് അറസ്റ്റുണ്ടായത്. അറസ്റ്റിലായ രാമദാസ് 2016ലും സമാന കേസില്‍ പിടിയിലായിട്ടുണ്ടെന്ന് വിജിലന്‍സ് പറഞ്ഞു.

ALSO READ:പ്രതിമാസ ഉൽപാദനത്തിലും വിറ്റുവരവിലും റെക്കോർഡ് നേടി കെപിപിഎല്‍ പുതിയ ഉയരങ്ങളിലേക്ക്: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News