തമിഴ്‌നാട് കാർഷിക, ഫിഷറീസ് സർവകലാശാലയിൽ ബിരുദ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

തമിഴ്‌നാട് കാർഷിക, ഫിഷറീസ് സർവകലാശാലയിൽ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോമൺ ഓൺലൈൻ അപേക്ഷയിലൂടെയായിരിക്കും പ്രവേശനം. tnagfi.ucanapply.com എന്ന വെബ്സൈറ്റിൽ ജൂൺ ആറു വരെ അപേക്ഷകൾ ലഭ്യമാകും. വിശദവിവരങ്ങൾക്ക് 9488635007, 9486425076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ALSO READ: ‘അപകടം മണക്കുന്നു’: അരളിപ്പൂ നിരോധിച്ച് മലബാർ ദേവസ്വം ബോർഡും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News