അരിക്കൊമ്പന് മേല്‍ നിരീക്ഷണം തുടര്‍ന്ന് തമിഴ് നാട് വനം വകുപ്പ്

അരിക്കൊമ്പന് മേല്‍ നിരീക്ഷണം തുടര്‍ന്ന് തമിഴ് നാട് വനം വകുപ്പ്. മേഘമലയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് അരികൊമ്പന്‍ ഇപ്പോഴും തമ്പടിച്ച് നില്‍ക്കുന്നുണ്ടെന്നാണ് വിവരം. ആനയെ വെടി പൊട്ടിച്ച് കാടുകയറ്റാന്‍ ആണ് വനപാലകര്‍ ശ്രമിക്കുന്നത്.

അതേസമയം ജനവാസ മേഖലയില്‍ ഇറങ്ങുന്നതില്‍ മേഘമല നിവാസികള്‍ കടുത്ത ഭീതിയിലാണ്. നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ മുന്‍പില്ലാത്ത വിധം ആശങ്കയാണ് അരിക്കൊമ്പന്റെ വരവോടെ ഉണ്ടായതെന്നാണ് നാട്ടുകാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News