മാഹിയിൽ 180 കുപ്പി വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

arrest

മാഹിയിൽ 180 കുപ്പി വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ.കന്യാകുമാരി സ്വദേശി പുരുഷോത്തമനെ വടകര എക്സൈസ് സംഘമാണ് പിടികൂടിയത്.ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന വിദേശ മദ്യമാണ് എക്സൈസ് സംഘമാണ് പിടികൂടിയത്.

വാഹന പരിശോധനക്കിടെ വടകര – മാഹി ദേശീയപാതയിൽ കെ.ടി. ബസാറിൽ വെച്ച് പുലർച്ചെയാണ് മദ്യം കടത്തിയ ലോറി കസ്റ്റഡിയിലെടുത്തത്.ചരക്ക് ലോറിയിൽ സാധനങ്ങൾ കണ്ണൂർ ഭാഗങ്ങളിൽ ഇറക്കി തിരിച്ച് പോകുമ്പോൾ സ്ഥിരമായി മദ്യം കടത്തുന്ന ആളാണ് പുരുഷോത്തമനെന്ന് എക്സൈസ് അറിയിച്ചു.

ALSO READ; അരയ്ക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍ കുടുങ്ങി 19കാരന് ദാരുണാന്ത്യം

ന്യൂ ഇയർ – കൃസ്തുമസ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായുള്ള
പരിശോധനയിലാണ് മദ്യം പിടികൂടിയത്.

ENGLISH NEWS SUMMARY: Tamilnadu native arrested with 180 bottles of foreign liquor in Mahi. Kanyakumari native Purushothaman was caught by Vadakara excise team. The excise team seized the foreign liquor that was being smuggled in a cargo lorry.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News