നടൻ മൻസൂർ അലി ഖാനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്

തൃഷയ്‌ക്കെതിരായ വിവാദ പ്രസ്താവനയിൽ നടൻ മൻസൂർ അലി ഖാനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ് . സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള സംസാരം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. കേസെടുക്കാൻ ദേശീയ വനിതാ കമ്മീഷൻ ഡി ജി പിയ്ക്ക് നിർദേശം നൽകിയിരുന്നു.

ALSO READ: മമ്മൂട്ടി ഇതിഹാസ നടൻ, എപ്പോഴും വിവേകത്തോടെ സംസാരിക്കുന്ന മനുഷ്യൻ, അദ്ദേഹം പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ; അശ്വന്ത് കോക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News