കോട്ടയത്ത് ടാങ്കര്‍ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി; നാലു പേര്‍ക്ക് പരുക്ക്

കോട്ടയം പാമ്പാടി എട്ടാം മൈലില്‍ ടാങ്കര്‍ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.

Also Read: ഡോ വന്ദനാ ദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി

നിയന്ത്രണം നഷ്ടമായ ലോറി റോഡിനു മറുവശത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News