മാങ്ങാ ചമ്മന്തി ഇങ്ങനെ ഉണ്ടാക്കിനോക്കൂ, ചോറുണ്ണാന്‍ വേറെ കറികളൊന്നും വേണ്ട

മാങ്ങാ ചമ്മന്തി ഇങ്ങനെ ഉണ്ടാക്കിനോക്കൂ, ചോറുണ്ണാന്‍ വേറെ കറികളൊന്നും വേണ്ട. വെറും അഞ്ച് മിനുട്ടിനുള്ളില്‍ മാങ്ങാ ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയന്ന് നോക്കിയാലോ ?

ചേരുവകള്‍

മാങ്ങ -ഒന്ന്

പച്ചമുളക് – 5

തേങ്ങ – പകുതി ചിരവിയത്

ഇഞ്ചി -ചെറിയ കഷണം

ചുവന്നുള്ളി – 3 അല്ലി

വേപ്പില – 2 തണ്ട്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മാങ്ങ നന്നായി വൃത്തിയാക്കി തൊലി ചെത്തി ചെറുതായി അരിയുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും യോജിപ്പിച്ച് ഇടിച്ചെടുത്ത ശേഷം തേങ്ങ ചേര്‍ത്ത് അരച്ചെടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News