വിശപ്പും ദാഹവും മാറ്റാം; പപ്പായ സ്മൂത്തി തയ്യാറാക്കിയാലോ

papaya smoothie

രുചികരമായ പപ്പായ സ്മൂത്തി ഉണ്ടാക്കാം. ഏറെ ഗുണങ്ങളുള്ള പപ്പായ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. നിരവധി പോഷക ഘടകങ്ങളാണ് പപ്പായയിൽ ഉള്ളത്. പപ്പായ സ്മൂത്തി കഴിക്കുകയാണെങ്കിൽ വിശപ്പും ദാഹവും മാറ്റാം. പപ്പായ സ്മൂത്തി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി നോക്കാം…

ചേരുവകൾ

ഇതിനായി പപ്പായ – കഷ്ണങ്ങളായി മുറിച്ചത്
പഴം- 1 ചെറുത്
യോഗാർട്ട് – അര കപ്പ്
ഓറഞ്ച് ജ്യൂസ് – അര കപ്പ്
തേൻ – മധുരത്തിന്
ഐസ് ക്യൂബ്സ് – തണുപ്പിന്

also read: ഊണിന് കറി ഉണ്ടാക്കാൻ മടിയാണോ? എങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഉണക്കമീൻ ചമ്മന്തി ഉണ്ടാക്കാം

തയ്യാറാക്കുന്ന വിധം

തേൻ ഒഴികെ ബാക്കി എല്ലാം ചേരുവകളും കൂടി ഒരു മിക്സിയിലേക്ക് ഇട്ട് നന്നായി അടിച്ചെടുക്കുക. ശേഷം തേൻ കൂടി ഒഴിച്ച് നന്നായി ഇളക്കി ഒരു ഗ്ലാസിലേക്ക് പകരുക.

News Summary- Make a delicious papaya smoothie. Eating papaya with many benefits is good for health. Papaya contains many nutrients. Eating papaya smoothie can reduce hunger and thirst.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News