ഒട്ടും പുളിയും കയ്പ്പുമില്ലാതെയും പഞ്ചസാര ഒട്ടും ചേര്‍ക്കാതെ മുന്തിരി ജ്യൂസ് തയ്യാറാക്കിയാലോ ? ജ്യൂസില്‍ പഞ്ചസാരയ്ക്ക് പകരം നമുക്ക് നല്ല നാടന്‍ തേന്‍ ചേര്‍ക്കാം. മനസും വയറും തണുപ്പിക്കുന്ന നല്ല കിടിലന്‍ മധുരം കിനിയും മുന്തിരി ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
Also Read: ക്രിസ്മസൊക്കെ അല്ലെ…രാവിലെ ബ്രേക്ക്ഫാസ്റ്റിനോപ്പം കിടിലൻ ചിക്കൻ മപ്പാസ് ആയാലോ?
ചേരുവകള്‍
മുന്തിരിങ്ങ – ഒരു കപ്പ്
നാരങ്ങ – ഒരെണ്ണം
പുതിനയില – 10 എണ്ണം
തേന്‍ – ആവശ്യത്തിന്
തണുത്തവെള്ളം – ഒരു കപ്പ്
Also Read :
തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ ജാറില്‍ മുന്തിരിങ്ങ, നാരങ്ങ പുതിനയില, ഉപ്പ്, എന്നിവ നന്നായി അരച്ചെടുക്കുക.
ഇതിലേക്ക് വെള്ളവും ചേര്‍ത്ത് അടിച്ച് എടുക്കാം
തുടര്‍ന്ന് അതിലേക്ക് തേന്‍ ഒഴിച്ച് ഇളക്കുക
ഐസ് ക്യൂബ് ചേര്‍ത്ത് ഗ്ലാസിലേക്ക് പകരാം
Tasty sweet grape juice recipe
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here