ഇന്ത്യയുടെ മനംകവർന്ന് ടാറ്റ ഇലക്ട്രിക്ക് കാറുകൾ

ഇന്ത്യയിലേറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഇലക്ട്രിക്ക് കാറുകൾ ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. അത് ടാറ്റയാണ്. ഒരു ലക്ഷത്തിലേറെ വൈദ്യുത വാഹനങ്ങള്‍ ഇതിനകം തന്നെ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ വിറ്റു കഴിഞ്ഞു. ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയുടെ 70 ശതമാനത്തിലേറെ സ്വന്തമാക്കിയിട്ടുണ്ട് ടാറ്റ മോട്ടോഴ്‌സ്. ടാറ്റ മോട്ടോഴ്‌സിന്റെ കണക്കുകള്‍ പ്രകാരം ആദ്യമായി കാര്‍ വാങ്ങുന്നവരില്‍ 23 ശതമാനം ആളുകളും ഇപ്പോൾ വൈദ്യുത കാറുകളാണ് തെരഞ്ഞെടുക്കുന്നത്.

ALSO READ: “നവകേരള സദസിന്റെ പിന്തുണ പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നു”: മുഖ്യമന്ത്രി പിണറായി വിജയൻ

140 കോടി കിലോമീറ്റര്‍ വൈദ്യുതവാഹനം ഓടിയതിന്റെ ചാര്‍ജിങ് പാറ്റേണും ഡ്രൈവിങ് രീതികളും ചാര്‍ജിങ് പോയിന്റുകളുടെ കൂടിയ ഉപയോഗമുള്ള സ്ഥലങ്ങളും അടക്കം നിര്‍ണായകമായ പല മേഖലകളിലും നിറഞ്ഞു നിൽക്കുന്നത് ടാറ്റ മോട്ടോർസ് തന്നെയാണ്. അതിവേഗത്തില്‍ മുന്നോട്ടു കുതിക്കുന്ന ഇ.വി വ്യവസായത്തിന് വലിയ പ്രചോദനമാവുന്നതാണ് ആഭ്യന്തരമായി ടാറ്റ അവതരിപ്പിക്കുന്ന കണക്കുകളിൽ പലതും.

ALSO READ: നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റ്: മാര്‍ ജോസഫ് പാംപ്ലാനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News