ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയില്‍

RATAN TATA

ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ ചെയര്‍മാനായ രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയിലാണെന്നും മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണത്തിലാണെന്നും റിപ്പോര്‍ട്ട്.

ALSO READ:‘പുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല’- സാമന്തയെ പ്രകീര്‍ത്തിച്ച് ആലിയ ഭട്ട്

86കാരനായ ടാറ്റ പ്രായവും അനുബന്ധ രോഗാവസ്ഥകളും കാരണമാണ് മെഡിക്കല്‍ പരിശോധനക്ക് വിധേയനായിരിക്കുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. അതേസമയം രത്തന്‍ ടാറ്റയുടെ ആരോഗ്യനില ഗുരുതരമെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

ALSO READ:മൂന്നാറിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News