നികുതി വെട്ടിപ്പ്; ചോദ്യങ്ങളോട് മുഖംതിരിച്ച് മാത്യു കുഴല്‍നാടന്‍

നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖംതിരിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നികുതി വെട്ടിപ്പ് നടത്തിയ എന്ന ചോദ്യത്തോടെ മറുപടി പറയാന്‍ ഇല്ല എന്നായിരുന്നു കുഴല്‍നാടന്റെ മറുപടി. ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഒടുവില്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു കുഴല്‍നാടന്‍.

Also Read: ലഡാക്കില്‍ സൈനിക വാഹനം മറിഞ്ഞ് ഒന്‍പതുപേര്‍ മരിച്ചു

താന്‍ നടത്തിയ നികുതിവെട്ടിപ്പ് മറച്ചുവെച്ച് മുഖ്യമന്ത്രിയുടെ മകളെ വ്യക്തിഹത്യ നടത്തുവാനാണ് മാത്യു കുഴല്‍ നാടന്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്ത്. നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യനിന് വ്യക്തമായ മറുപടി നല്‍കാന്‍ കുഴല്‍ നാടന്‍ തയ്യാറായില്ല. ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടി ഇല്ലെന്നായിരുന്നു മറുപടി. കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഒടുവില്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് കുഴല്‍നാടന്‍ മടങ്ങി.

Also Read: വിനായകന് തമിഴ് ആരാധകർ ഏറെയാണ്, ഇനി മലയാളികൾക്ക് കിട്ടില്ല; മിർണ മേനോൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News