അധ്യാപകനും കവിയുമായ ഹിരണ്യൻ അന്തരിച്ചു

അധ്യാപകനും കവിയുമായ ഹിരണ്യൻ (70) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അന്തരിച്ച എഴുത്തുകാരി ഗീതാ ഹിരണ്യൻ ഭാര്യയാണ്. ഉച്ചക്ക് ഒരുമണിവരെ തൃശൂരിലെ വീട്ടിൽ പൊതുദർശനമുണ്ടാകും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് അമ്മാടത്തെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും. കവി, സാഹിത്യ വിമർശകൻ സാഹിത്യ ചരിത്ര പണ്ഡിതൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്നു.

Also Read: “ഇനി ഇതും സ്വർണം പൂശിയതാണെന്ന് പറയല്ലേ..”; ഒടുവിൽ ശരിക്കും സ്വർണം പൂശി: കോട്ടയത്ത് മുക്കുപണ്ടം പണയം വച്ച ബിജെപി നേതാവ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News