എരവന്നൂർ സ്കൂളിലെ കയ്യാങ്കളി; ബിജെപി അധ്യാപകസംഘടനാ നേതാവായ അധ്യാപകനെ അറസ്റ്റ് ചെയ്തു

കോഴിക്കോട് എരവന്നൂർ സ്കൂളിൽ നടന്ന കയ്യാങ്കളി ബിജെപി അധ്യാപകസംഘടനയായ എൻ ടി യു നേതാവും അധ്യാപകനുമായ ഷാജി അറസ്റ്റിൽ. കാക്കൂർ പോലീസ് ആണ് ഷാജിയെ അറസ്റ്റ് ചെയ്തത്.

ALSO READ: ‘രോഗികൾക്ക് ക്രൂരമർദ്ദനം, ആശുപത്രിക്ക് ചുറ്റും സൈനിക ടാങ്കുകൾ’, അൽ ശിഫ ആശുപത്രിയിലെ ഇസ്രയേൽ ആക്രമണം അതിഭീകരം

നാഷണൽ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമിതി അംഗം ആണ് എം പി ഷാജി. പോലൂർ സ്കൂളിലെ അധ്യാപകനാണ് ഇയാൾ. സ്കൂളിൽ സ്റ്റാഫ് മീറ്റിംഗ് നടക്കുമ്പോൾ അതിക്രമിച്ച് കയറി ഇയാൾ അധ്യാപകരെ മർദ്ദിക്കുകയായിരുന്നു. ഇയാൾ അധ്യാപകരെ ചവിട്ടുന്നത് ഉൾപ്പെടെ പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. 5 അധ്യാപകർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷാജിയുടെ ഭാര്യ സുപ്രീന ഇതേ സ്കൂളിലെ അധ്യാപികയാണ്.

ALSO READ: 8.46 ലക്ഷം പേർക്ക്‌ പെൻഷൻ തുക കുറഞ്ഞു; വിഹിതം നൽകാതെ കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News