ശരീരത്തില്‍ തല്ലുകൊണ്ട പാടുകള്‍; മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലി പരുക്കേല്‍പ്പിച്ച് അധ്യാപിക

PLAY SCHOOL

പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ അധ്യാപിക ചൂരലിന് തല്ലി പരുക്കേല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ മുതുകില്‍ ചൂരല്‍ കൊണ്ട് തല്ലുകൊണ്ട പാടുകളുണ്ട്. രക്ഷിതാക്കളുടെ പരാതിയില്‍ ടീച്ചറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk