കാസര്‍ഗോഡ് നീലേശ്വരത്ത് ക്ലാസ് മുറിയില്‍ അധ്യാപികയെ പാമ്പ് കടിച്ചു

കാസര്‍ഗോഡ് നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയെ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിച്ചു. നീലേശ്വരം സ്വദേശി വിദ്യയെ ആണ് പാമ്പുകടിച്ചത്. അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: മലയാളം മിഷന്‍ പ്രവര്‍ത്തനം കേരളത്തിനുള്ളിലും വ്യാപിപ്പിക്കണം : മന്ത്രി സജി ചെറിയാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News