ബോധവത്ക്കരണ ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറത്ത് ബോധവത്ക്കരണ ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. അടക്കാക്കുണ്ടിലാണ് സംഭവം. സ്‌കൂള്‍ അധ്യാപകനും കാളികാവിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ കെ. ഫസലുദ്ദീന്‍ മാസ്റ്ററാണ് മരിച്ചത്.

Also Read- ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ അനധികൃത കെട്ടിടം പൊളിച്ചുനീക്കി സര്‍ക്കാര്‍

ആമപ്പൊയില്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് ബോധവത്ക്കരണ ക്ലാസെടുത്തു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഫസലുദ്ദീന്‍ മാസ്റ്റര്‍ വണ്ടൂരിലെ എറിയാട് ഡബ്ല്യൂഐസി കോളേജ് പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചിരുന്നു.

Also Read- ലാന്‍ഡ് റോവറില്‍ ട്രക്ക് പാഞ്ഞുകയറി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിനും മകനും അത്ഭുത രക്ഷപ്പെടല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News