പാപനാശം ബീച്ചില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ട് അധ്യാപകന്‍ മരിച്ചു

പാപനാശം ബീച്ചില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ട് അധ്യാപകന്‍ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിര്‍ (42) ആണ് മരിച്ചത്. വൈകിട്ട് 6.15 ന് പാപനാശം ബീച്ചിലാണ് അപകടം.

സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുകയായിരുന്ന മുഹമ്മദ് ഷാനിര്‍ പെട്ടെന്നുണ്ടായ ശക്തമായ അടിയൊഴുക്കില്‍പ്പെടുകയായിരുന്നു. ലൈഫ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് ഷാനിറിനെ കരക്കെത്തിച്ചു.

Also Read: മത്സര പരീക്ഷകളില്‍ ക്രമക്കേട് കാണിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ ശിക്ഷയും ഒരു കോടി രൂപ പിഴയും; ബില്‍ പാസാക്കി

വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളജിലെ പ്രൊഫസര്‍ ആണ് മുഹമ്മദ് ഷാനിര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News