ആലപ്പുഴ ബൈപ്പാസില്‍ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു. മാതാ സ്‌കൂളിലെ അധ്യാപിക മാലാ ശശിയാണ്(48) മരിച്ചത്. ആലപ്പുഴ സനാതനപുരം സ്വദേശിനിയാണ്
മാല സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here