കൊട്ടാരക്കരയിൽ അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊട്ടാരക്കര കലയപുരത്ത് റോഡ് വശത്ത് നിർത്തിയിട്ട കാറിൽ ആണ് അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: പുഷ്പ ട്രെൻഡിങ്, 40 മില്യൺ വ്യൂസ്; ആദ്യ ഗാനത്തെ ഏറ്റെടുത്ത് ആരാധകർ

പത്തനംതിട്ട അങ്ങാടിക്കൽ എസ് എൻ വി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ആർ.മണികണ്ഠനാണ് (51) മരിച്ചത് .അടൂർ പറക്കോട് സ്വദേശിയാണ് മണികണ്ഠൻ.കാറിൻ്റെ മുൻവശത്തെ ഇടതു സീറ്റിൽ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

ALSO READ: ‘രാജ്യത്തെ പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ ജയിച്ചു’; കരൺ ഭൂഷണിന്റെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് സാക്ഷി മാലിക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News