വേങ്ങര സബ്ജില്ലാ കലോത്സവത്തിനിടെ പ്രിയകുരുന്നിന് ഭക്ഷണം വാരിനല്‍കി ടീച്ചര്‍; വീഡിയോ

വേങ്ങര സബ്ജില്ലാ കലോത്സവത്തിനിടെ ഭക്ഷണഹാളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പ്രിയ കുരുന്നിന് ഭക്ഷണം നല്‍കുന്ന ടീച്ചറിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സ്‌നേഹത്തോടെ തന്റെ വിദ്യാര്‍ഥിക്ക് ചോറ് വാരി നല്‍കുന്ന ടീച്ചറിനെയും അത് സന്തോഷത്തോടെ കഴിക്കുന്ന വിദ്യാര്‍ത്ഥിനിയെയും വീഡിയോയില്‍ കാണാം.

READ ALSO:സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശനം പൂര്‍ത്തീകരിച്ചാലുടന്‍ വികസന റിപ്പോര്‍ട്ട് തയ്യാറാക്കും: ആരോഗ്യമന്ത്രി

ഭക്ഷണഹാളിലിരുത്തി തന്റെ വിദ്യാര്‍ത്ഥിനിയെ സനേഹത്തോടെ ഊട്ടുന്ന ടീച്ചറിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു.

READ ALSO:ചര്‍മ്മത്തിന് പ്രായം തോന്നുന്നുണ്ടോ? ചെറുപ്പമായിരിക്കാന്‍ ഈ ടിപ്സ് ട്രൈ ചെയ്ത് നോക്കൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News